Majako Mallika (From "Kattalan") - Hindi
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Bella ciao bella ciao bella ciao bella
മജക്കോ മല്ലിക
മജക്കോ മല്ലിക
Bella ciao bella ciao bella ciao bella
മജക്കോ മല്ലിക
മജക്കോ മല്ലിക
കരുത്തൻ കാടാണയ്യാ
കാറ്റടിക്കും കാടാണേ
വരത്തൻ രാജാവെ നീ വാ ഭരിക്കാൻ വാ
ഇരുട്ടിൻ രാവാണല്ലൊ
വാറ്റടിക്കും നാവാണേ
ചുവപ്പിൻ ചൂരപ്പട്ടിൻ പായ് വിരിക്കാൻ വാ
എടുപ്പിൽ കാലൻ ഒത്തവനേ
നടപ്പിൽ ആനയൊത്തവനേ
ഭയത്തിൽ നാല് ദിക്കും കൈ വണങ്ങും വീരനല്ലേ
മയക്കും ആട്ട-റാണിയിവൾ
മദപ്പാടിൻ്റെ പൊട്ടലുമായി
മാരി രാജസഭ മന്ദിരത്തിൽ വന്നിറങ്ങി
മജക്കോ മല്ലിക മല്ലിക മല്ലിക (എയ്)
രാജാ വാ രാജാ വാ രാജാ വാ രാജാ
അവളേ മല്ലിക
മജക്കോ മല്ലിക
രാജാ വാ രാജാ വാ രാജാ വാ രാജാ
മജക്കോ മല്ലിക
മജക്കോ മല്ലിക
(ഹെയ്) കൊമ്പെടുപ്പോനാ
തീ വമ്പടുപ്പോനാ
അമ്പെടുക്കാൻ വന്നാൽ നിൻ ചുട്ടെടുപ്പോനാ
വാശിയിള്ളോനാ
കൈരാശിയുള്ളോനാ
നീ വാശി കാട്ടാൻ വന്നാൽ നിൻ നാശമിന്നാടാ
യോദ്ധാവല്ലെ സാമ്രട്ടല്ലെ കാലാൾപടക്കുറ്റോനല്ലെ
പിന്നിൽ മൊത്തം പ്രാണൻ തരാൻ ആളോ നൂറല്ലെ
ഹെയ് കത്താനല്ലെ കുത്താനല്ലെ പാമ്പായിച്ചുറ്റി കൊത്താനല്ലെ
മണ്ണിൽപണ്ടേ മന്നൻ നീയോ അവതരിച്ചില്ലേ
എടുപ്പിൽ കാലൻ ഒത്തവനേ
നടപ്പിൽ ആനയൊത്തവനേ
ഭയത്തിൽ നാല് ദിക്കും കൈ വണങ്ങും വീരനല്ലേ
മയക്കും ആട്ട-റാണിയിവൾ
മദപ്പാടിൻ്റെ പൊട്ടലുമായി
മാരി രാജസഭ മന്ദിരത്തിൽ വന്നിറങ്ങി
മജക്കോ മല്ലിക മല്ലിക മല്ലിക
രാജാ വാ രാജാ വാ രാജാ വാ രാജാ
അവളേ മല്ലിക
മജക്കോ മല്ലിക
രാജാ വാ രാജാ വാ രാജാ വാ രാജാ
മജക്കോ മല്ലിക
മജക്കോ മല്ലിക
യമ്മ
അണ്ണാ
മാരി മാരി മാരി മാരി മാരി
മാരി മാരി മാരി മാരി മാരി