Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Palathulli
Ashok Ponnappan
,
Mangosteen Club
,
Ajay Jishnu Sudheyan
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
പലതുള്ളി പെരുകുളിരായ്
ഇടമുറിയാ മഴയും
ഒരു പുള്ളിക്കുട ചൂടി
മഴ നനയാതവളും
പലതുള്ളി പെരുകുളിരായ്
ഇടമുറിയാ മഴയും
ഒരു പുള്ളിക്കുട ചൂടി
മഴ നനയാതവളും
കരിമിഴിയാൽ എന്നെ നോക്കി
കഥ പറഞ്ഞ കാലം
കടലാസ് തോണി പോലെ
അകലും പ്രിയ ബാല്യം
കരിമിഴിയാൽ എന്നെ നോക്കി
കഥ പറഞ്ഞ കാലം
കടലാസ് തോണി പോലെ
അകലും പ്രിയ ബാല്യം
ആ.....
ആ..............
ആ.......ആ......ആ..........
പലതുള്ളി പെരുകുളിരായ്
ഇടമുറിയാ മഴയും
ഒരു പുള്ളിക്കുട ചൂടി
മഴ നനയാതവളും
നാവിൽ കൊതിയൂറും
നറു വാളൻ പുളിയും
ഞാറ്റുവേല പാട്ടു മൂളും
വാലൻ കിളിയും
നാവിൽ കൊതിയൂറും
നറു വാളൻ പുളിയും
ഞാറ്റുവേല പാട്ടു മൂളും
വാലൻ കിളിയും
വരി നെല്ലിൻ കതിരാടും
വയലിൻ വഴി നീളെ
ഒളിയമ്പാൽ അവളേകിയൊരിട
നെഞ്ചിൻ കുളിരും
വരി നെല്ലിൻ കതിരാടും
വയലിൻ വഴി നീളെ
ഒളിയമ്പാൽ അവളേകിയൊരിട
നെഞ്ചിൻ കുളിരും
ആ.........
ആ.................
ആ..........ആ.........ആ.......
പലതുള്ളി പെരുകുളിരായ്
ഇടമുറിയാ മഴയും
ഒരു പുള്ളിക്കുട ചൂടി
മഴ നനയാതവളും
പലതുള്ളി പെരുകുളിരായ്
ഇടമുറിയാ മഴയും
ഒരു പുള്ളിക്കുട ചൂടി
മഴ നനയാതവളും
കരിമിഴിയാൽ എന്നെ നോക്കി
കഥ പറഞ്ഞ കാലം
കടലാസ് തോണി പോലെ
അകലും പ്രിയ ബാല്യം
കരിമിഴിയാൽ എന്നെ നോക്കി
കഥ പറഞ്ഞ കാലം
കടലാസ് തോണി പോലെ
അകലും പ്രിയ ബാല്യം