Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Ada Bommale
Rzee
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
Heart ൽ ഒട്ടിയ gel അല്ലേ
Rosewater smell അല്ലേ
മുത്ത് കായ്ക്കണ shell അല്ലേ
അല്ലേ അല്ലേ
Heartbeat ൻ drum അല്ലേ
വീണു കിട്ടിയ gem അല്ലേ
Disney തൊട്ടൊരു ബൊമ്മ അല്ലേ
അല്ലേ അല്ലേ
Surrender ആയി മനസ്സ്
നിരന്തരം നീ തപസ്സ്
കുലുങ്ങലായ് കൊലുസ്സ്
മൃദംഗമായ് ഞാൻ അനുരാധെ
Tarantino പടച്ചതല്ലേ
(അട ബൊമ്മലെ)
Dua Lipa ചിരിച്ചതല്ലേ
(അട ബൊമ്മലെ)
Volcano തിളച്ചതല്ലേ
(അട ബൊമ്മലെ)
നീ okay സൊല്ലടി
അട ഗൊമ്മലെ
അട ബൊമ്മലെ
Fairytale ൻ plot ഇവളെ
അട ഗൊമ്മലെ
അട ബൊമ്മലെ
Feel-good ൽ ഞാൻ തീർക്കാം climax
(അട ബൊമ്മലെ)
എത്താത്ത കയ്യ് എത്താത
കിട്ടാത്ത പൂ കിട്ടിക്കാം
മങ്ങാത്ത തൂവെണ്ണ കല്ലിൽ നിന്നെ വരച്ചിടാം
എത്താത്ത കയ്യ് എത്താത
കിട്ടാത്ത പൂ കിട്ടിക്കാം
മങ്ങാത്ത തൂവെണ്ണ കല്ലിൽ നിന്നെ വരച്ചിടാം
എടി Cinderella എൻ തെൻഡ്രലെ
ഒരു ജനുവരി മഴ ഇവളെ
ഒരു വട്ടനെ ഒരു mental
Love definition ഇനി ഇവളെ
Surrender ആയി മനസ്സ്
നിരന്തരം നീ തപസ്സ്
കുലുങ്ങലായ് കൊലുസ്സ്
മൃദംഗമായ് ഞാൻ അനുരാധെ
Tarantino പടച്ചതല്ലേ
(അട ബൊമ്മലെ)
Dua Lipa ചിരിച്ചതല്ലേ
(അട ബൊമ്മലെ)
Volcano തിളച്ചതല്ലേ
(അട ബൊമ്മലെ)
നീ okay സൊല്ലടി
അട ഗൊമ്മലെ
അട ബൊമ്മലെ
Fairytale ൻ plot ഇവളെ
അട ഗൊമ്മലെ
അട ബൊമ്മലെ
Feel-good ൽ ഞാൻ തീർക്കാം climax
(അട ബൊമ്മലെ)