Skip to content

Neer palungukal(A)

Popularity · Low

YouTube

Searching YouTube...

Lyrics

നീര് പളുങ്കുകള് ചിതറി വിഴുമീ നിമിഷ സാഗരം ശാന്തമാകുമോ അകലെ അകലെ എവിടെയോ നോവിന് അല ഞൊറിഞ്ഞുവോ നീര് പളുങ്കുകള് ചിതറി വിഴുമീ നിമിഷ സാഗരം ശാന്തമാകുമോ നീല മേഘമേ നിന്റെ ഉള്ളിലെ നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ കണ്ണുനീര് കണം കന്മദങ്ങളായ് കല്ലിനുള്ളിലും ഈറനേകിയോ തേങ്ങുമ്പൊഴും തേടുന്നു നീ വേഴാമ്പലിന് കേഴും മനം എതേതോ... കനവിന്റെ കനിവിന്റെ തീരങ്ങളില് നോവിന് തിര ഞൊറിഞ്ഞുവോ... നീര് പളുങ്കുകള് ചിതറി വിഴുമീ നിമിഷ സാഗരം ശാന്തമാകുമോ പിന്നിലാവുമായി മാഞ്ഞ പഞ്ചമി രാക്കിനാവില് നീ യാത്രയാകയോ നീന്തി നീന്തി നിന് പാല്...