Skip to content

Kaathil Thenmazhayaay (Male)

Popularity · Low

YouTube

Searching YouTube...

Lyrics

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ ഒഴുകുന്ന താഴംപൂ മണമിതു നാമിന്നും പറയാതെയോർത്തിടും അനുരാഗഗാനംപോലെ ഒഴുകുന്ന താഴംപൂ മണമിതു നാമിന്നും പറയാതെയോർത്തിടും അനുരാഗഗാനംപോലെ ഒരുക്കുന്നു കൂടൊന്നിതാ ആ... ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ കടൽപെറ്റൊരീ മുത്തു ഞാനെടുക്കും കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ തഴുകുന്ന നേരം പൊന്നിതളുകൾ കൂമ്പുന്ന മലരിൻ്റെ നാണം പോൽ അരികത്തു നിൽക്കുന്നു നീ തഴുകുന്ന നേരം പൊന്നിതളുകൾ കൂമ്പുന്ന മലരിൻ്റെ നാണം പോൽ അരികത്തു നിൽക്കുന്നു നീ ഒരു നാടൻപാട്ടായിതാ... ഒരു നാടൻ പ്രേമത്തിൻ്റെ നിലയ്ക്കാത്ത പാട്ടായിതാ കടൽത്തിരയാടുമീ തീമണലിൽ കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ