Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Kizhakku Kizhakku
Shahbaz Aman
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
തന്നന്നാന താനാ താനിന്നോ
തന്നന്നാന താനാ തനാനിനാ
തന്നന്നാന തന്നന്നാന തന്നന്നാന തനന
തനനിന തന തനന
കിഴക്ക് കിഴക്ക് കുന്നിന്മീതെ
ഉദിച്ചുവന്ന നിലാവല വീണ്ടും
ഇരുട്ട് വാഴും കുളത്തിലാകേ പൊന്നു തിളങ്ങി
എന്നാലൊരുത്തി തൂകിയ പുഞ്ചിരി വീണെൻ നെഞ്ചുകലങ്ങി
അവളുടെ ഇരിപ്പ് കണ്ടും നടപ്പ് കണ്ടും ഉള്ള് കുലുങ്ങി
തന്നന്നാന താനാ താനിന്നോ
തന്നന്നാന താനാ തനാനിനാ
തന്നന്നാന തന്നന്നാന തന്നന്നാന തനന
തനനിന തന തനന
പെരമ്പിലാവിലെ ചന്ത പിരിഞ്ഞു
കിട്ടിയ കാശും കളിച്ചു തീർന്നു
പെരമ്പിലാവിലെ ചന്ത പിരിഞ്ഞു
കിട്ടിയ കാശും കളിച്ചുതീർന്നു
അവൾക്കു വാങ്ങിയ ചാന്തും വളയും ഷാപ്പിലിരുന്നു
പിന്നെ കുടിച്ച കള്ളിൻ തരിപ്പ് തീർന്നു കണ്ണു നിറഞ്ഞു
കിഴക്ക് കിഴക്ക് കുന്നിന്മീതെ
ഉദിച്ചുവന്ന നിലാവല വീണ്ടും
ഇരുട്ട് വാഴും കുളത്തിലാകേ പൊന്നു തിളങ്ങി
എന്നാലൊരുത്തി തൂകിയ പുഞ്ചിരി വീണെൻ നെഞ്ചുകലങ്ങി
അവളുടെ ഇരിപ്പ് കണ്ടും നടപ്പ് കണ്ടും ഉള്ള് കുലുങ്ങി
മുറിഞ്ഞ ബീഡിക്കുറ്റി പുകച്ച്
വരമ്പ് കേറി പറമ്പ് താണ്ടി
മുറിഞ്ഞ ബീഡിക്കുറ്റി പുകച്ച്
വരമ്പ് കേറി പറമ്പ് താണ്ടി
അറക്കിറുക്കിൽ രാവും പകലും പണ്ട് നടന്നു
പിന്നെ കടിച്ച മാങ്ങാ ചുവപ്പു മാത്രം ചുണ്ടിലെരിഞ്ഞു