Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Aalunnu Neeye
Rex Vijayan
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ഒരേ ഒരു നോക്കിൻ കനൽ
അനേകമാം പൂക്കാലമായ്
ഒരായിരം പൂന്നാളമായെന്നിൽ പടരു നീ
ഒരേ ഒരു വാക്കിൻ സ്വനം
അനേകമാം ഗാനങ്ങളായ്
ഒരായിരം ഈണങ്ങളായ് അകം നിറയു നീ
ഒരേ ഒരാൾ മാത്രം വരും
കിനാവിതെൻ പൂങ്കാവനം
തുറന്നതിൻ വാതായനം
മോഹങ്ങൾ നിൻ മാല കോർത്തു തടിലകയായ്
ആളുന്നു നീയേ
ഉള്ളിന്റെ ഉള്ളാക്ക്
പ്രണയം നീ ചോന്ന വാറെ
തന്നു ഞാൻ എന്നെ ആകെ
വിരലൊന്നു തൊട്ട പാടെ ഉടലാഘോഷമായ്
ഉയിരിൻ ആഴത്തിൽ ദാഹം മുഴങ്ങി തൃട്ടം
കിനാവ് നീ കിണിഞ്ഞിതാ ആവേഗം ആത്മാവിലൂടെ
ഒരേ ഒരു നോക്കിൻ കനൽ
അനേകമാം പൂക്കാലമായ്
ഒരായിരം പൂന്നാളമായ്
ആത്മാവിൻ ആകാശമാർന്ന് ഇനി ഉപരി
ആളുന്നു നീയേ
ഉള്ളിന്റെ ഉള്ളാകെ