Munthiripoovo
Popularity · Low
YouTube
Searching YouTube...
Lyrics
മുന്തിരിപ്പൂവോ
എന്തിനാണാവോ?
എന്നിലിന്നാകെ പൂവിടും പോലെ
അമ്പിളിപ്പൂവോ
പുഞ്ചിരിചേലോ?
വന്നിതാ ചാരെ
കണ്ടതാണെ ഞാൻ
അഴകാകാശതാരങ്ങൾ പോലെ അവൾ
അകമാകെ നിലാവായി മാറുന്നവൾ
പലകുറി കണ്ടേ അറിഞ്ഞതാ
മിഴികളിലാകെ നിറഞ്ഞതാ
കളിയാക്കൽ വേണ്ടേ വേണ്ടാ
പാവം കണ്ണല്ലേ
കണ്ണിനെന്താണേ
ഉൾകണ്ണോ കണ്ണാണേ
കണ്ണടച്ചാലും കാണും കണ്ണ് (കണ്ണ് കണ്ണ് കണ്ണ് കണ്ണ്)
കണ്ണ് കണ്ണല്ല (കണ്ണല്ല)
നെഞ്ചം കണ്ണല്ലോ (കണ്ണല്ലോ)
ആരാരും കാണാത്ത ലോകങ്ങൾ കാണും മിഴി
Yo paso, yo paso, yo pasaré
Volaré, cantaré, yo bailaré
Everybody say!
Yo paso, yo paso, yo pasaré
Life is too short മോനെ
Come on won't you sing with me tonight
മുന്തിരിപ്പൂവോ
എന്തിനാണാവോ?
എന്നിലിന്നാകെ
പൂവിടും പോലെ
സ്നേഹതാരങ്ങളേ
എങ്ങു പായുന്നുവോ?
എന്തിനാണീ മിന്നലോട്ടം?
തന്നിടാമോ കുഞ്ഞു നോട്ടം?
ഇന്നു കാണാതെ നാളെകൾ തേടി
ഒന്നു നിൽക്കാതെ മിഴി തിരിഞ്ഞു പോണേ
നിമിഷനേരം ഈ നിലാവിൻ തളികയൊന്നു കാണൂ
അഴകുപൂക്കും പൂവു പോലെ ഇവളെയൊന്നു കാണൂ
മായമേഘം പോൽ ദിനം ഉള്ളിൽ കാണുന്നേ
നിന്നെ ഞാനിതാ മനമതിലാകെയും പെയ്യും സംഗീതം
കണ്ണിനെന്താണേ
ഉൾകണ്ണോ കണ്ണാണേ
കണ്ണടച്ചാലും കാണും കണ്ണ് (കണ്ണ് കണ്ണ് കണ്ണ് കണ്ണ്)
കണ്ണ് കണ്ണല്ല (കണ്ണല്ല)
നെഞ്ചം കണ്ണല്ലോ (കണ്ണല്ലോ)
ആരാരും കാണാത്ത ലോകങ്ങൾ കാണും മിഴി
Yo paso, yo paso, yo pasaré
Volaré, cantaré, yo bailaré
Everybody say!
Yo paso, yo paso, yo pasaré
Life is too short മോനെ
Come on won't you sing with me tonight