Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Kandittum Kandittum
Sithara Krishnakumars
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ
കണ്ണോട് കണ്ണോരം ചേരുന്നു നാം.
പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും
വാർമേഘത്തെല്ലായി മാറുന്നു നാം...
ഞാറ്റുവേല കാലങ്ങളേറെ.
പോയി മറഞ്ഞു ദൂരെ...
ഇന്നലെകൾ തൂമഞ്ഞു പോലെ.
മെല്ലെ മാഞ്ഞതെന്തേ...
എന്തെല്ലാമെന്തെല്ലാം ചൊല്ലാതെ ചൊല്ലി
കണ്ണീരും പൂന്തേനും കൈമാറി നാം
എന്നിട്ടും പിന്നെന്തോ തേടുന്നില്ലേ.
കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ
കണ്ണോട് കണ്ണോരം ചേരുന്നു നാം.
പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും
വാർമേഘത്തെല്ലായി മാറുന്നു നാം...
സായം സന്ധ്യ. ചായം തൂകും.
നീയാം വാനിൽ മെല്ലെ ചായാം
ഓരോ യാമം. താനേ പായും.
വേനൽ വെയിലായി ഞാൻ എത്തുന്നു
താനങ്ങൾ നരവിരലെഴുതി.
മോഹത്തിൻ നറു മുടിയിഴയിൽ
എന്നിട്ടും നാമെന്തൊ തേടുന്നില്ലേ
കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ
കണ്ണോട് കണ്ണോരം ചേരുന്നു നാം.
പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും
വാർമേഘത്തെല്ലായി മാറുന്നു നാം...
മുറ്റത്തെത്തും. തെക്കൻ കാറ്റിൽ.
മാമ്പൂ. പൂക്കും ഈറൻ ഗന്ധം
ഓർമ്മക്കൊമ്പിൽ. ഊഞ്ഞാലാടാൻ
ഞാനാ കാതിൽ പാട്ടായി മാറാം
ആത്മാവിൻ ഇരുകര തഴുകി.
സ്നേഹത്തിൻ നിറ നദിയൊഴുകി.
എന്നിട്ടും നാമെന്തൊ തേടുന്നില്ലേ
കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ
കണ്ണോട് കണ്ണോരം ചേരുന്നു നാം.
പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും
വാർമേഘത്തെല്ലായി മാറുന്നു നാം...
ഞാറ്റുവേല കാലങ്ങളേറെ.
പോയി മറഞ്ഞു ദൂരെ...
ഇന്നലെകൾ തൂമഞ്ഞു പോലെ.
മെല്ലെ മാഞ്ഞതെന്തേ...
എന്തെല്ലാമെന്തെല്ലാം ചൊല്ലാതെ ചൊല്ലി
കണ്ണീരും പൂന്തേനും കൈമാറി നാം
എന്നിട്ടും പിന്നെന്തോ തേടുന്നില്ലേ.