Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Ramullakal
Ranjith Jayaraman, Prakash Alex
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
രാമുല്ലകൾ മഞ്ഞേൽക്കുമെൻ
നിനവിൻ മാഗന്ധിയിൽ
രാപ്പാടികൾ മിഴിയുരുമുകയോ
കനവിൻ രാഗേന്ദുവിൽ
നീയെന്നെ മൂടും ഹിമവാഹിയായി
ആത്മാണുവായി നീ ചേരും
അഴകേ അഴകേ മധുരിതമെൻ പ്രേമം
തേടും നിന്നെ മാത്രം
പകരം തരുവാൻ ചിരമാം അനുരാഗം
നീയും മോഹിക്കില്ലേ
രാമുല്ലകൾ മഞ്ഞേൽക്കുമെൻ
നിനവിൻ മാഗന്ധിയിൽ
കണ്ണിൽ പൂക്കും നീലക്കടമ്പിൽ
ചോരും വർണ്ണക്കൂട്ടായി
മാറിൽ ചായും മായ മയൂഗം
നീർത്തും പീലിത്തുമ്പായി
മനസ്സിലെ ശലാഖയായി നീ
അടർത്തിടാതെ ചേർക്കുമോ
തനുവിൽ വിടരും പ്രണയ പൂവേ
അഴകേ അഴകേ മധുരിതമെൻ പ്രേമം
തേടും നിന്നെ മാത്രം
പകരം തരുവാൻ ചിരമാം അനുരാഗം
നീയും മോഹിക്കില്ലേ
രാമുല്ലകൾ മഞ്ഞേൽക്കുമെൻ
നിനവിൻ മാഗന്ധിയിൽ
രാപ്പാടികൾ മിഴിയുരുമുകയോ
കനവിൻ രാഗേന്ദുവിൽ
നീയെന്നെ മൂടും ഹിമവാഹിയായി
ആത്മാണുവായി നീ ചേരും
അഴകേ അഴകേ മധുരിതമെൻ പ്രേമം
തേടും നിന്നെ മാത്രം
പകരം തരുവാൻ ചിരമാം അനുരാഗം
നീയും മോഹിക്കില്ലേ
അഴകേ അഴകേ മധുരിതമെൻ പ്രേമം
തേടും നിന്നെ മാത്രം
പകരം തരുവാൻ ചിരമാം അനുരാഗം
നീയും മോഹിക്കില്ലേ