Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Welcome To Hyderabad
Vishnu Vijay
Popularity · High
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
Take that
Like that
Wait here
Write that
Drop beat
Hi-hat
Shakespeare
Verse that
Make sure
Like that
Long life
No past
Sky high
Smoke that
Drake song
I dig that
ചിറകായ് അതിരുമേൽ
ഉയരണേ കനവുകൾ
നനയുമേ cover ഇൽ ആയ്
കരുതണേ പിടി വിടാതെ
പെരിയ ചെലവിത് കീശകളാകെ
ചെവിയിൽ ഒരു പിടി ഭാഷകളായേ
കട പലാരം
നിരത്തിനോരം
കറക്കമാണേ വെളുക്കുവോളം
വണ്ടിച്ചൊരുക്ക്
ഇടി തമ്മിൽ വഴക്ക്
കെടപ്പൊരു നിലക്ക്
അടുപ്പതിനെടക്ക്
കറി ഒരു മെഴുക്ക്
കുടഞ്ഞെടുക്ക്
തിരക്കിത് എതുക്ക്
പകലായാൽ ഓടുകയോ
നേരമ്പോക്കായോ
Carrom play ആണോ
നാടായോ
മറുനാടോ
നാട്ടാരെ പോലങ്ങായെന്നോ
കടകൾ ഇതനവധി കയറണതോ
കഴിക്കണമോ?
ചെറുത് ഒഴിക്കണമോ?
തലവര പലവുരി തിരയണതോ
ഫലം ഗണിക്കണതോ?
വിധിച്ചതോ?
രാവിലന്നു നമ്മളൊന്ന്
ചേർന്ന് ചൊല്ലി രാശികൾ
കുന്നുകൂടി ഉള്ളിലാശ
വൻ പ്രതീക്ഷ മിന്നി തല നിറയെ
ചിറകായ് അതിരുമേൽ
ഉയരണേ കനവുകൾ
നനയുമേ cover ഇൽ ആയ്
കരുതണേ പിടി വിടാതെ
പെരിയ ചിലവിത് കീശകളാകെ
ചെവിയിൽ ഒരു പിടി ഭാഷകളായേ
കട പലാരം
നിരത്തിനോരം
കറക്കമാണേ വെളുക്കുവോളം
Take that
Like that
Wait here
Write that
Drop beat
Hi-hat
Shakespeare
Verse that
Make sure
Like that
Long life
No past
Sky high
Smoke that
Drake song
I dig that
Take that
Like that
Wait here
Write that
Drop beat
Hi-hat
Shakespeare
Verse that
Make sure
Like that
Long life
No past
Sky high
Smoke that
Drake song
I dig that