Ee Manathum
Popularity · Low
YouTube
Searching YouTube...
Lyrics
[Verse 1]
ഇനി മാനത്തുന്ന നക്ഷത്രപ്പൂക്കാലം
ഇതുമാറ്റേറും മ്രാപ്പക്ഷിക്കൂടാനം
കുനു കുഞ്ഞു ചിറകാർന്ന നീലശലഭങ്ങൾ പൂക്കളാവുന്നുവോ
[Chorus]
ഈ നഗരരാവിന്റെ നെറുവിളിച്ചുന്ന നറുതിരാവിന്റെ തൂമുത്തം
മനസു തീയുന്ന മഴനുറുങ്ങല്ലയോ
ഈ വിളിവെളിച്ചെങ്ങളിമകൾ ചിമ്മും ഒളിരുളിമിന്നുന്ന മിന്നായം
പുതുവസന്തങ്ങൾ പുലരുമെന്നല്ലയോ
[Verse 2]
ഇനി മാനത്തുന്ന നക്ഷത്രപ്പൂക്കാലം
ഇതുമാറ്റേറും മ്രാപ്പക്ഷിക്കൂടാനം
കുകുകു കുകുകു കൂക്കൂ കുകുകു കൂക്കൂ
കുകുകു കുകുകു കൂക്കൂ കുകുകു കൂക്കൂ
[Verse 3]
പയ്യാരം കൊഞ്ചിപ്പാടല്ലേ പാപ്പാത്തി പെണ്ണേ പൊന്നാലേ
കെള്ളോളം കള്ളം ചൊന്നാലോ തക്കാത്തി കണ്ണും പൊട്ടുന്നേ
തപ്പും തമ്പേറും ഈ തങ്കത്തി നിലമിഴാവും കൊട്ടും കുഴലോടെ കൂത്താടാം
പൊന്നും തൂമുത്തും പൊൻപീലിക്കസമുനിലാവും മിന്നൽചേലോടെ കൊണ്ടോരാം
വാരംവീളി ചിൽമേടയിൽ ആലോലമായ് ആഘോഷമായ്
ഒരു മായാദ്വീപിലെ മന്ത്രപ്പറവയെ മാടിവിളിക്കാനോടിപ്പോവേണ്ടേ
[Chorus]
ഈ നഗരരാവിന്റെ നെറുവിളിച്ചുന്ന നറുതിരാവിന്റെ തൂമുത്തം
മനസു തീയുന്ന മഴനുറുങ്ങല്ലയോ
ഈ വിളിവെളിച്ചെങ്ങളിമകൾ ചിമ്മും ഒളിരുളിമിന്നുന്ന മിന്നായം
പുതുവസന്തങ്ങൾ പുലരുമെന്നല്ലയോ
[Verse 4]