Skip to content

Pranavamrutha

Popularity · Low

YouTube

Searching YouTube...

Lyrics

പ്രണവാമൃതവാരി പരിപാലയപരമേശി കമലാലയശ്രീദേവി അഭയാംബികകരുണാംബുറാശി ധീംതന ധീംധീംതന ചെടുലമായ് ഗാനമായ് നടനമായ് നിറയണേ നാമശതങ്ങളിൽ ഒതുങ്ങുമോ പ്രാണങ്ങളിൻ ദിവ്യപാദാംശു ശരണം നീ ജനനി നാഥവിമോഹിനി ഭുവനപാലിനി ജേ അനാഥരക്ഷക നീജനികാരകി ത്രിപുരമനോഹരി യേ ആത്മാവിതാ നിരന്തരം വീഴ്വുഹവിസ്സുപോലഗ്നിയിൽ ഏതോ പാദങ്ങളിൽ നിർമാല്യമായ് വീണുമായുന്നിതോ മൂഗമായ് ദേഹമിതോ കോവിലുപോൽ പവനമെന്നാൽ വാനരരോ കീറിയിടും പൂമലർമാല യുഗശതമായി തലവുരകൾ നീറുമീ ജ്വാല അണക്കുമോ നീ വരദേ ധീംതന ധീംധീംതന ചെടുലമായ് ഗാനമായ് നടനമായിць നിറയണേ നാമശതങ്ങളിൽ ഒതുങ്ങുമോ പ്രാണങ്ങളിൻ ദിവ്യപാദാംശു ശരണം നീ ജനനി നാഥവിമോഹിനി ഭുവനപാലിനി ജേ അനാഥരക്ഷക നീജനികാരകി ത്രിപുരമനോഹരി യേ ധീംതന ധീംധീംതന ധോം ധീംതന ധീംധീംതന ധോം ധീംതന ധീംധീംതന ധോം