Skip to content

Nee En Sarga Soundaryame

KJ Yesudas, Lathika
Popularity · Low

YouTube

Searching YouTube...

Lyrics

നീ എന് സര്ഗ്ഗ സൗന്ദര്യമേ, നീ എന് സത്യ സംഗീതമേ നിൻ്റെ സങ്കീര്ത്തനം, സങ്കീര്ത്തനം... ഓരോ ഈണങ്ങളില്, പാടുവാന് നീ തീര്ത്ത മണ് വീണ ഞാന് നീ എന് സര്ഗ്ഗ സൗന്ദര്യമേ പൂമാനവും താഴെ ഈ ഭൂമിയും, സ്നേഹലാവണ്യമേ നിൻ്റെ ദേവാലയം പൂമാനവും താഴെ ഈ ഭൂമിയും, സ്നേഹലാവണ്യമേ നിൻ്റെ ദേവാലയം ഗോപുരം നീളെ ആയിരം ദീപം, ഉരുകി ഉരുകി മെഴുകുതിരികള് ചാര്ത്തും മധുര മൊഴികള് കിളികളതിനെ വാഴ്ത്തും, മെല്ലെ ഞാനും കൂടെ പാടുന്നു നീ എന് സര്ഗ്ഗ സൗന്ദര്യമേ, നീ എന് സത്യ സംഗീതമേ താലങ്ങളില് ദേവപാദങ്ങളില്, ബലിപൂജയ്ക്കിവര് പൂക്കളായെങ്കിലോ താലങ്ങളില് ദേവപാദങ്ങളില്, ബലിപൂജയ്ക്കിവര് പൂക്കളായെങ്കിലോ പൂവുകളാകാം ആയിരം ജന്മം നെറുകിലിനിയ തുകിന കണിക ചാര്ത്തി തൊഴുതു തൊഴുതു തരളമിഴികള് ചിമ്മി പൂവിന്, ജീവന് തേടും സ്നേഹം നീ നീ എന് സര്ഗ്ഗ സൗന്ദര്യമേ, നീ എന് സത്യ സംഗീതമേ നിൻ്റെ സങ്കീര്ത്തനം, സങ്കീര്ത്തനം... ഓരോ ഈണങ്ങളില്, പാടുവാന് നീ തീര്ത്ത മണ് വീണ ഞാന് നീ എന് സര്ഗ്ഗ സൗന്ദര്യമേ