Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Thattathil (From "Abhilasham")
Sreehari K and Sharfu
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
തട്ടത്തില്‍ തക്കത്തില്‍
തന്നിട്ട് പോയതെന്ത്
തഞ്ചത്തില്‍ തഞ്ചത്തില്‍
നെഞ്ചിൻ വിജാകിരി തള്ളി തുറന്നിട്ട്
പഞ്ചാര ചാക്കുകൾ തട്ടി മറിച്ചിട്ട്
തക്കത്തില്‍ തട്ടത്തില്‍ തന്നിട്ട് പോയതെന്ത്
കാറ്റില്‍ വാസന കാതലിൻ വാസന
ലാഞ്ചനാ ലാഞ്ചനാ നെഞ്ചിലാലോചനാ
പാരില്‍ മാരിവിൽ പൂക്കണ ചേലില്
മാറിലെ മുറിയില്‍ പിരാന്തുകൾ പെരുകണ്
പ്രേമത്തിൻ മുല്ലത്തൈ മൊട്ടിട്ടു നിക്കണ
മനതാരിൻ മുറ്റത്തെ ആരാമം ചുറ്റീട്ട്
പൂന്തേനും മോന്തീട്ട് ആടി കുഴഞ്ഞുകൊണ്ടാനന്ത-
നൃത്തത്തിലാറാടും പൂമ്പാറ്റ
ആയിരമായിരമായ് ആർത്തിരമ്പുന്നേ
ആടലും പാടലുമായ് പൊങ്ങി പറന്നേ
നെഞ്ചിൻ വിജാകിരി തള്ളി തുറന്നിട്ട്
പഞ്ചാര ചാക്കുകൾ തട്ടി മറിച്ചിട്ട്
ഹാ
തഞ്ചത്തില്‍, തഞ്ചത്തില്‍
ഹാ, അഹാ
കാലിലെ ചെറു വിരൽ തുമ്പിൽ നിന്നൊരു വിറ
ആഹാ-ഹാ
ഉടലിലൂടടി മുതൽ ഉടനടി പടരണ്
ആഹാ-ഹാ
കരളിലെ കാണാത്ത തേനീച്ചക്കൂട്ടില്‍
കണ്ണിലെ കല്ലൊണ്ടെറിഞ്ഞ ഞൊടിയില്‍
മോഹത്തിൻ മേനിലും മോറിലും മാറിലും
തുരു തുരെ കുത്തേറ്റ് പ്രേമക്കടച്ചിലായ്
ആഴത്തിലാഴത്തിലായ് നീലിച്ചിടുന്നേ
ആവാതില്ലാവതില്ലായ് ഏറെ പരവശനായേ
നെഞ്ചിൻ വിജാകിരി തള്ളി തുറന്നിട്ട്
പഞ്ചാര ചാക്കുകൾ തട്ടി മറിച്ചിട്ട്
തഞ്ചത്തില്‍, തഞ്ചത്തില്‍
ആഹാ-ഹാ
കാറ്റില്‍ വാസന കാതലിൻ വാസന
ലാഞ്ചനാ ലാഞ്ചനാ നെഞ്ചിലാലോചനാ