Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Njaanoondaliyanum Koodi
Kalabhavan Mani
Popularity · Low
+
Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ഞാനോൻ്റളിയനും കൂടി
വീട്ടു വരമ്പേല് പോകുമ്പോള്‍
വീട്ടു പറമ്പത്തൊരു ചേനത്തണ്ടന്‍
ചേനത്തണ്ടന്‍ ചീറ്റികൊണ്ട്
പാഞ്ഞടുത്തു വന്നപ്പോള്‍
കുറുവടിപോലൊരു ചെറുവടി
കൊണ്ടെന്നമ്മോശന് വന്നേ
ഓ തിത്തിത്താര തിതിത്തെയ്യ്
തിത്തെയ്യ്തക തെയ്തെയ്തോം
ഓ തിത്തിത്താര തിതിത്തെയ്യ്
തിത്തെയ്യ്തക തെയ്തെയ്തോം
ആ വെള്ളക്കാരന് സായ്പമ്പ്രാക്കന്
വല്ലാത്തൊരു സൂത്രക്കാരന്‍
തേരട്ടപോലൊരു തീവണ്ടിയല്ലേ
കൂകിപായണത്
വെള്ളക്കാരന് സായ്പമ്പ്രാക്കന്
വല്ലാത്തൊരു സൂത്രക്കാരന്‍
തേരട്ടപോലൊരു തീവണ്ടിയല്ലേ
കൂകിപായണത്
ഓ തിത്തിതാര തിത്തിതെയ്
തിത്തൈ തകതെയ് തെയ്തോ
അ തിത്തിതാര തിത്തിതെയ്
തിത്തൈ തകതെയ് തെയ്തോ
അങ്ങനെ പാട്
കാര്യം നടത്താന്‍ നാട്ടാര്
തൂക്കികൊല്ലാന്‍ മയിഷ്രെറ്റ്
അന്നേ നമ്മള് കൊണ്ടോകും
കോയിക്കോട്ടേക്ക്
കാര്യം നടത്താന്‍ നാട്ടാര്
തൂക്കികൊല്ലാന്‍ മയിഷ്രെറ്റ്
അന്നേ നമ്മള് കൊണ്ടോകും
കോയിക്കോട്ടേക്ക്
ലല ലാല ലാലലാ
അങ്ങനെപാട്
ലല ലാല ലാലലാ
അന്നേക്കാട്ടിയും വല്യൊനാടാ
കുഞ്ഞാറ്റാരൻ കുഞ്ഞേയമ്പെട്ടൻ
അന്നെ നമ്മള് കൊണ്ടോകും കോയമ്പത്തൂര്‍
അന്നേക്കാട്ടിയും വല്യൊനാടാ
കുഞ്ഞാറ്റാരൻ കുഞ്ഞേയമ്പെട്ടൻ
അന്നെ നമ്മള് കൊണ്ടോകും കോയമ്പത്തൂര്‍
തെയ്ക തോം തെയ് തെയ്തോ
അങ്ങനെ പാട്
തെയ്ക തോം തെയ് തെയ്തോ
അട്ടക്കുണ്ടിലെ കണ്ടി ചേമ്പേ
ഇയ്യെന്നോട് കളിക്യണ്ട
ഇയ്യെന്നോട് കളിച്ചാൽ
ഞമ്മള് കെട്ട് കെട്ടിക്ക്യേ
അട്ടക്കുണ്ടിലെ കണ്ടി ചേമ്പേ
ഇയ്യെന്നോട് കളിക്യണ്ട
ഇയ്യെന്നോട് കളിച്ചാൽ
ഞമ്മള് കെട്ട് കെട്ടിക്ക്യേ
ഓ തിത്തിതാര തിത്തിതെയ്
തിത്തൈ തകതെയ് തെയ്തോ (അങ്ങനെ പാട്)
ഓ തിത്തിതാര തിത്തിതെയ്
തിത്തൈ തകതെയ് തെയ്തോ
ഞാനോൻ്റളിയനും കൂടി
വീട്ടു വരമ്പേല് പോകുമ്പോള്‍
വീട്ടു വരമ്പത്തൊരു ചേനത്തണ്ടന്‍
ചേനത്തണ്ടന്‍ ചീറ്റികൊണ്ട് (തിത്തൈ തകതെയ്)
പാഞ്ഞടുത്തു വന്നപ്പോള്‍ (തിത്തൈ തകതെയ്)
കുറുവടിപോലൊരു ചെറുവടി ( തക തക തെയ് തെയ്)
കൊണ്ടെന്നമ്മോശന് വന്നേ ( തക തക തെയ് തെയ്)
ഓ തിത്തിതാര തിത്തിതെയ്
തിത്തൈ തകതെയ് തെയ്തോ
ഓ തിത്തിതാര തിത്തിതെയ്
തിത്തൈ തകതെയ് തെയ്തോ