Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Mazhaye Mazhaye
Karthik • Abhaya Hiranmayi
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
മഴയേ
മഴയേ മഴയേ മഴയേ മഴയേ
മനസ്സിൽ മഷിയായുതിരും നിറമേ
ഉയിരിൻ തൂലികയിൽ
നിറയും പെൺനിറമേ
നീ വെൺപ്രാവായ് പാടുന്നീനിറമേ നിറമേ
നീറും നോവിൽ പുൽകും തേൻ നിറമേ
മഴയേ മഴയേ മഴയേ മഴയേ
മനസ്സിൽ മഷിയായുതിരും നിറമേ
വാതിൽ ചില്ലിൽ പുലർമഞ്ഞുപോലെ
യേതോ സ്വപ്നം പുണർന്നൊന്നു മെല്ലേ
വിരലും വിരലും പതിയെ ചേരുന്ന നേരം
ഉലയും മിഴിയാൽ ഞൊടിയിൽ തെന്നിമാറിയെന്തേ
മഴയേ മഴയേ മഴയേ മഴയേ
മനസ്സിൽ മഷിയായുതിരും നിറമേ
ആരോ ചായം കുടഞ്ഞിട്ട പോലെ
നീയെൻ താളിൽ പടർന്നേറിയില്ലേ
നദിയും നദിയും കടലായ് മാറുന്ന രാവിൽ
ഇനിനിൻ വിടരും മിഴിയിൽ
ഞാനറിഞ്ഞിതെന്റെ
മഴയേ മഴയേ മഴയേ മഴയേ
മനസ്സിൽ മഷിയായുതിരും നിറമേ
ഉയിരിൻ തൂലികയിൽ
നിറയും പെൺനിറമേ
നീ വെൺപ്രാവായ് പാടുന്നീനിറമേ നിറമേ
നീറും നോവിൽ പുൽകും തേൻ നിറമേ
മഴയേ മഴയേ മഴയേ മഴയേ
മനസ്സിൽ മഷിയായുതിരും നിറമേ