Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Karimizhi Kannale
Agnivesh
Popularity · Low
+
Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
കരിമിഴി കണ്ണാലേ നിന്നെ കാണും നേരം തൊട്ട് പിന്നാലെ
തലയും തന്നാലെ നിന്നെ തേടി അലയുന്നു പുന്നാരേ
കുട്ടിക്കുറുമ്പായ് മുട്ടിയൊരുമ്മാം
മാറിലൊരു നുണനുണയാം
കട്ടിക്കരുമ്പായ് തട്ടി ഉണരാം
മുത്തുമഴ നന നനയാം
അഴകേ നീ അലിയുമ്പോൾ
അലയായ് ഞാൻ തഴുകാം
പതിനേഴിൻ പവിഴങ്ങൾ
പൊലിയാതെ കവരാം
മുന്തിരിച്ചാറിന്റെ കള്ളോരം
നിന്റെ അമ്പിളിമാനത്തെ കിന്നാരം
പനങ്കള്ളിന്റെ ചേലൊത്ത മുത്താരം മുത്തി
അച്ചാറും കൂട്ടിക്കൊണ്ടാറാട്ടും
മുന്തിരിച്ചാറിന്റെ കള്ളോരം
നിന്റെ അമ്പിളിമാനത്തെ കിന്നാരം
പനങ്കള്ളിന്റെ ചേലൊത്ത മുത്താരം മുത്തി
അച്ചാറും കൂട്ടിക്കൊണ്ടാറാട്ടും
ഇന്നലെങ്ങാണ്ട് കണ്ടപ്പോളെന്നെ
തന്നിലെ നീ പുഞ്ചിരി
തുമ്പപ്പൂവിന്റെ മുത്തുമണിപോൽ
കൊഞ്ചിക്കാം ഇന്നിനി
ആയിരം പാദസരങ്ങൾ
കിലു കിലു മേളം കൊട്ടിടുന്നേ
ആവണിപ്പൊന്നൂഞ്ഞാലിൽ
ആവോളം നിന്നെ കാത്തിടുന്നേ
അഴകേ നിന്നെ എന്റെ
മാറിൽ താഴിട്ടു പൂട്ടിടുന്നേ
കരളേ താലി കൊണ്ട്
നിന്നെ സ്വന്തമാക്കിടുന്നേ
മുന്തിരിച്ചാറിന്റെ കള്ളോരം
നിന്റെ അമ്പിളിമാനത്തെ കിന്നാരം
പനങ്കള്ളിന്റെ ചേലൊത്ത മുത്താരം മുത്തി
അച്ചാറും കൂട്ടിക്കൊണ്ടാറാട്ടും
മുന്തിരിച്ചാറിന്റെ കള്ളോരം
നിന്റെ അമ്പിളിമാനത്തെ കിന്നാരം
പനങ്കള്ളിന്റെ ചേലൊത്ത മുത്താരം മുത്തി
അച്ചാറും കൂട്ടിക്കൊണ്ടാറാട്ടും
തന്തിനി താനിനി തന്താനേ തനി
തന്തിനി താനിനി തന്താനേ തനി
തന്തിനി താനിനി തന്താനേ തനി
തന്തിനി താനിനിന്നോ
തന്തിനി താനിനി തന്താനേ തനി
തന്തിനി താനിനി തന്താനേ തനി
തന്തിനി താനിനി തന്താനേ തനി
തന്തിനി താനിനിന്നോ