Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Akkarey
Sujatha
,
Vineeth Sreenivasan
,
Vidyasagar
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
അക്കരെ നിന്നൊരു പൂങ്കാറ്റ്...
എത്തിയതിന്നോ ഇന്നലെയോ... (2)
കവിളിൽ തഴുകി കൈവിരലാൽ
കാണാക്കണ്ണിൽ കാഴ്ചകളായ്
മാറാപ്പിൽ മഴ ചൂടിയ മേഘം.
വാനിൽ വഴി തെറ്റിയ മേഘം.(2)
കാട്ടിലും മേട്ടിലും പെയ്യാതിങ്ങു തേന്മഴയായില്ലേ
(അക്കരെ)