Skip to content

Orikkalomana

Popularity · Low

YouTube

Searching YouTube...

Lyrics

ഒരിക്കലോ മനപ്പൊന്നാട്ടിനക്കരെ നിറങ്ങൾ പാടുന്ന പൂവാടിക്കപ്പുറം ഒരു ചെറുവേഴാമ്പൽ കനവുകൾ മെയ്തുപോൽ ഒരു ചെറുവേഴാമ്പൽ കനവുകൾ മെയ്തുപോൽ അരയന്ന പിടയായി മാറുവാൻ അവൾക്കെന്നും അഭിനിവേശം ഒരിക്കലോ മനപ്പൊന്നാട്ടിനക്കരെ നിറങ്ങൾ പാടുന്ന പൂവാടിക്കപ്പുറം മഴമുഖിൽ മാനത്തൊളിഞ്ഞവേ മനിച്ചുണ്ട് പൂട്ടിയിരുന്നവൾ മാനസസരസ്സിലെ പാലമുതുന്നുവാൻ മാനസസരസ്സിലെ പാലമുതുന്നുവാൻ പാമരയിതഴ് പെത്തനീർക്കുവാൻ അതിൽ വീണു ഉറങ്ങുവാൻ അപ്സര സാകുവാൻ അതിൽ വീണു ഉറങ്ങുവാൻ അപ്സര സാകുവാൻ സ്വയം മറന്നാവേഴാമ്പൽ ആഗ്രഹിച്ചു പാവം ആഗ്രഹിച്ചു ഒരിക്കലോ മനപ്പൊന്നാട്ടിനക്കരെ നിറങ്ങൾ പാടുന്ന പൂവാടിക്കപ്പുറം ആറ്റോരം വാഴുന്നൊരാൻകിളി അവളുടെ അഴകിൽ കൊതിച്ചുപോൽ കാഹിക്കുൻ പക്ഷികൾ മാനത്തുനോക്കികൾ കാഹിക്കുൻ പക്ഷികൾ മാനത്തുനോക്കികൾ നമ്മൾക്ക് ദുഃഖങ്ങൾ പങ്കിടാം എന്നവൻ ചൊല്ലിപ്പോൾ അവൾ നിന്നുറഞ്ഞുപോൽ എന്നവൻ ചൊല്ലിപ്പോൾ അവൾ നിന്നുറഞ്ഞുപോൽ ആ കന ഉടഞ്ഞു പാവം തേങ്ങിപ്പോൽ പാവം തേങ്ങിക്കരഞ്ഞു ഒരിക്കലോ മനപ്പൊന്നാട്ടിനക്കരെ നിറങ്ങൾ പാടുന്ന പൂവാടിക്കപ്പുറം