Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Aaro Nenjil_Zeba Tommy
Zeba Tommy
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ആരോ നെഞ്ചിൽ മാഞ്ഞായി പെയ്യുന്ന നേരം
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്ന താരം
ഒരു തൂവൽ തെന്നലു മെല്ലെ
മാനമാകെ വന്നൊഴിയുമ്പോൾ
അറിയാതെ കണ്ണുകളെന്തേ തേടി
പെണ്മണിയാളെ
ആരോ നെഞ്ചിൽ മാഞ്ഞായ് പെയ്യുന്ന നേരം
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്ന താരം
ഇനിയുള്ളിന്നുള്ളിൽ നീല രാവിലായ്
നറുവെള്ളിത്തിങ്കൾ നാളമായിടാം
മഴതുള്ളിച്ചാടും പൊൻകിനാവിലെ
ഒരു പുള്ളിക്കുയിലിൻ ഈണമായിടാം
അടുത്തൊരു മായാ ചിരി തൂകി
തുടുത്തൊരു പൂവില്ലേ
അടുത്തൊരു മായാ ചിരി തൂകി
തുടുത്തൊരു പൂവില്ലേ
പോയൊരു നാളുകളായിരം നോവുകൾ
നീന്തിയ മാനസമാകെയുമിന്നൊരു
മാമയിലാടണ പൂവനിയാക്കിയതാരുടെ പാട്ടിലെ മോഹന സാന്ത്വനമേ
ആരോ നെഞ്ചിൽ മാഞ്ഞായ് പെയ്യുന്ന നേരം
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്ന താരം
ഒരു തൂവൽ തെന്നലു മെല്ലെ
മാനമാകെ വന്നൊഴിയുമ്പോൾ
അറിയാതെ കണ്ണുകളെന്തേ തേടി
പെണ്മണിയാളെ