Skip to content

Etho Vaarmukilin (Female Version)

Popularity · Low

Listen

YouTube

0:00 / 0:00
Loading YouTube player...
Lyrics offset
Synced

Lyrics

ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ്നീ വന്നൂ ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ്നീ വന്നൂ ഓമലേ ജീവനിൽ അമൃതേകാനായ വീണ്ടും എന്നിലേതോ ഓർമകളായി നിലാവിൻ മുത്തേ നീവന്നൂ നീയുലാവുമ്പോൾ സ്വർഗം മണ്ണിലുണരുമ്പോൾ നീയുലാവുമ്പോൾ സ്വർഗം മണ്ണിലുണരുമ്പോൾ മാഞ്ഞുപോയൊരു പൂതാരം പോലും കൈനിറഞ്ഞു വാസന്തം പോലെ തെളിയും എൻജൻമ പുണ്യം പോൽ ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ്നീ വന്നൂ നിന്നിളം ചുണ്ടിൽ അണയും പൊൻമുളം കുഴലിൽ നിന്നിളം ചുണ്ടിൽ അണയും പൊൻമുളം കുഴലിൽ ആർദ്രമാമൊരു ശ്രീരാഗം കേൾകൂ