Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Manju Pole (Recreated Version)
Vidhu Prathap
,
Vidyasagar
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ഉദയത്തിൻ മുഖമോ?
എൻ ഉയിരിന്റെ സുഖമോ?
അലിയുന്ന ശിലയോ?
അവൾ ആവണി കുളിരോ?
ഉദയത്തിൻ മുഖമോ?
എൻ ഉയിരിന്റെ സുഖമോ?
അലിയുന്ന ശിലയോ?
അവൾ ആവണി കുളിരോ?
തിരതല്ലും കടലോ?
തിരിയിട്ട വിളക്കോ?
തിലകത്തിൻ മുഴുപ്പോ?
നിറ തിങ്കളിൻ വെളുപ്പോ?
മറന്നിട്ട മനസ്സിൽ മയങ്ങുന്നതാരോ?
അവൾ പഞ്ചവർണ്ണ പടവിൽ
കൊഞ്ചിയെത്തും കുളിരിൽ
നെഞ്ചലിഞ്ഞ കിളി പോലെ
അവൾ അഞ്ചിതളിൾ പടരും
പഞ്ചമത്തിൽ മടിയിൽ പുഞ്ചിരിക്കും
പൂ പോലെ
മഞ്ഞു പോലെ
മാൻ കുഞ്ഞ് പോലെ
മുല്ല പോലെ
നിലാ ചില്ല പോലെ
തന്നനാന തന്നനാ
നന്നനാന നന്നനാ
തന്നനാ തന്നനാ നാ
തന തന്നനാന തന്നനാ
നന്നാനാ നന്നാനാ
തന്നനാ തന്നനാ നാ