Manakkale Thathe
Popularity · Low
YouTube
Searching YouTube...
Lyrics
മനയ് ക്കലെ തത്തേ... മറക്കുട തത്തേ...
മനയ് ക്കലെ തത്തേ മറക്കുട തത്തേ
ഹേ ഇന്നല്ലേ മംഗലാതിര രാത്രി
ആടണം പോൽ പാടണം പോൽ
പാതിരപ്പൂവിനു ഗന്ധർവ്വൻ കാട്ടിൽ
പോകണം പോൽ
മനയ് ക്കലെ തത്തേ മറക്കുട തത്തേ
ഹേ ഇന്നല്ലേ മംഗലാതിര രാത്രി
ആടണം പോൽ പാടണം പോൽ
പാതിരപ്പൂവിനു ഗന്ധർവ്വൻ കാട്ടിൽ
പോകണം പോൽ
പൊന്നാറ്റിൽ പാടിത്തുടിച്ചുകുളിച്ചോ നീ
ഏലക്കുറിയേഴും ചാലിച്ചണിഞ്ഞോ
ചന്ദനക്കോടിയെടുത്തോ
പൊന്നാറ്റിൽ പാടിത്തുടിച്ചുകുളിച്ചോ നീ
ഏലക്കുറിയേഴും ചാലിച്ചണിഞ്ഞോ
ചന്ദനക്കോടിയെടുത്തോ
ശംഖുഞൊറിതറ്റുടുത്തോ
ശ്രീദേവിയെ തൊഴുതോ
ശംഖുഞൊറിതറ്റുടുത്തോ
ശ്രീദേവിയെ തൊഴുതോ
ഇളംനീരും തേൻ പഴവും നേദിച്ചോ
മനയ് ക്കലെ തത്തേ മറക്കുട തത്തേ
ഹേ ഇന്നല്ലേ മംഗലാതിര രാത്രി
ആടണം പോൽ പാടണം പോൽ
പാതിരപ്പൂവിനു ഗന്ധർവ്വൻ കാട്ടിൽ
പോകണം പോൽ
താലത്തിൽ അഷ് ടമംഗല്യമെടുത്തോ നീ
പവിഴവിളക്കിൻ തിരി തെറുത്തോ
പൊൻവള കയ്യിലണിഞ്ഞോ
താലത്തിൽ അഷ് ടമംഗല്യമെടുത്തോ നീ
പവിഴവിളക്കിൻ തിരി തെറുത്തോ
പൊൻവള കയ്യിലണിഞ്ഞോ
പാലയ് ക്കാമാലയണിഞ്ഞോ
പ്രാണപ്രിയനെ കണ്ടോ
പാലയ് ക്കാമാലയണിഞ്ഞോ
പ്രാണപ്രിയനെ കണ്ടോ
ദശപുഷ് പം കൊണ്ടുപോയി ചൂടിച്ചോ
മനയ് ക്കലെ തത്തേ മറക്കുട തത്തേ
ഹേ ഇന്നല്ലേ മംഗലാതിര രാത്രി
ആടണം പോൽ പാടണം പോൽ
പാതിരപ്പൂവിനു ഗന്ധർവ്വൻ കാട്ടിൽ
പോകണം പോൽ
മനയ് ക്കലെ തത്തേ മറക്കുട തത്തേ
ഹേ ഇന്നല്ലേ മംഗലാതിര രാത്രി
ആടണം പോൽ പാടണം പോൽ
പാതിരപ്പൂവിനു ഗന്ധർവ്വൻ കാട്ടിൽ
പോകണം പോൽ