Skip to content

Janah Meri Janah - From " Cappuccino"

Popularity · Low

YouTube

Searching YouTube...

Lyrics

മയിലാളെ... അഴകാലെ... മയിലാളെ... അഴകാലെ... കണ്ണും പൂട്ടിയിരുന്നു നെഞ്ചില് കാതില് മെല്ലെ ചൊല്ലാനുള്ളില് പോരാമോ... നീ പൂവാകെ... കണ്ണും പൂട്ടിയിരുന്നു നെഞ്ചില് കണ്ണില് കണ്ണില് കാണാനുള്ളില് പോരാമോ നീ മനസ്സാലെ... നിറയാതെ നിറയുന്നെ... അഴകേറും അഴനൂലെ സഖി നിന്നെ തിരയുന്നു ഞാനിനിയും ജാനാ മേരി ജാനാ... തു മേരി ജാനാ... അഴകാലെ മയിലാളെ ജാനാ മേരി ജാനാ... തു മേരി ജാനാ... അഴകാലെ മയിലാളെ കാതോരം പാടാന് വായോ നെഞ്ചോരം ചൂടാന് വായോ പൂവേ... നീ വാടാതെ കൂടെ നാളേറെ കാണാതുള്ളാല് രാപ്പാടി ചിന്തും മൂളി ഞാനോ... നീ വാ ദൂരം പാഴിരുള് മായുന്നിതാ... കാലിതല് ചോക്കുന്നിതാ... എന് ഉയിരിന് ഉയിരാല് പതിയെ നിറയാന് മനമാകെ നനയുന്നിതാ... പ്രണയം നിറയാതെ നിറയുന്നെ... അഴകേറും അഴനൂലെ സഖി നിന്നെ തിരയുന്നു ഞാനിനിയും ജാനാ മേരി ജാനാ തു മേരി ജാനാ അഴകാലെ മയിലാളെ ജാനാ മേരി ജാനാ തു മേരി ജാനാ അഴകാലെ മയിലാളെ...