Skip to content

Ambalakara

IHTMIT4
Popularity · Low

YouTube

Searching YouTube...

Lyrics

അമ്പലക്കരെ തെച്ചിക്കാവില് പൂരം അമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം ലെയ് ലെയ് സാരൊ ലെയ് സാരോ ലെയ് ലെയ് സാരൊ ലെയ് സാരോ അമ്പലക്കരെ തെച്ചിക്കാവില് പൂരം അമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം അമ്പലക്കരെ തെച്ചിക്കാവില് പൂരം അവിടമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം ആ പാണ്ടി മെയ്യാണ്ടി മേളം പടയിളക്കത്തിനോളം പാണ്ടി മെയ്യാണ്ടി മേളം പടയിളക്കത്തിനോളം പൂരം കാണാൻ നീയും പോരടീ പെണ്ണെ അമ്പലക്കരെ തെച്ചിക്കാവില് പൂരം അവിടമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം ധന ധിന ധിന്നാനാ ധാനധിന്നാനാ ധന ധിന ധിന്നാനാ ധാനധിന്നാനാ ധന ധിന ധാ ധന ധിന ധാ ധന ധിന ധാ ധന ധിന ധാ കാണിക്കുന്നിറങ്ങി കൈത തോടും താണ്ടി പെണ്ണെ ഞാൻ കൊണ്ടു പോകാം നിന്നെ ഹോ ഹോ ഹോ ഹോ മഞ്ഞിൻ മണിയുതിരും രാവിൻ നാട്ടുവഴി പെണ്ണെ ഞാൻ കൊണ്ടു പോകാം നിന്നെ നീലമാല പോലെ (താ കൃത് ത് ത് ത് ത് ) മിന്നാമിന്നിക്കൂട്ടം(താ കൃത് ത് ത് ത് ത് ത് ) ആ ചക്കരപ്പാടം നീളെ തോരണങ്ങൾ തീർത്തേ കേട്ടില്ലേ നീ കാറ്റിൻ്റെ മംഗല്യരാഗം ആ മുളം കൂട്ടിലെ കിളിപ്പെണ്ണിനു കല്യാണരാവ് അമ്പലക്കരെ തെച്ചിക്കാവില് പൂരം അവിടമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം കയ്യിൽ കുപ്പിവള കണ്ണിൽ കരിമഷിയും രാപ്പെണ്ണിനു മൂക്കുത്തി ചേല്(ചേല്) ചിലമ്പിൻ മണികിലുക്കി കാൽത്തള താളം കൊട്ടി പൂരത്തിനു പോണൂ പൂഞ്ചോല കല്ലുമാല ചാർത്തി (തകിന നക്ക തകിന നക്ക ) ഹേ ചാന്തുപൊട്ടു കുത്തീ (തകിന നക്ക തകിന നക്ക ) കോടി ചേല ചുറ്റി കാത്തുനിൽക്കണ നീലി വന്നില്ലേ നിൻ മാരൻ്റെ കൊതുമ്പുവള്ളം ഈ വിളക്കൂതാൻ കാത്തു നിൽക്കണ താന്തോന്നിക്കാറ്റ് അമ്പലക്കരെ തെച്ചിക്കാവില് പൂരം അവിടമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം പാണ്ടി മെയ്യാണ്ടി മേളം പടയിളക്കത്തിനോളം ആ പാണ്ടി മെയ്യാണ്ടി മേളം പടയിളക്കത്തിനോളം പൂരം കാണാൻ നീയും പോരടീ പെണ്ണെ ധന ധിന ധിന്നാനാ ധാ അമ്പലക്കരെ തെച്ചിക്കാവില് പൂരം(ഹേ ഹേ ) അവിടമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം(ഹേ ഹേ ) अरे वो नाचो और गाओ रे ഏലേലോ ഏലേലോ (ധിം ത തക്കിട ധിം ത തക്കിട ) ഏലേലോ ഏലേലോ ഏലേലോ(ധിം ത തക്കിട ധിം ത തക്കിട ) नाचो रे गाओ ഏലേലോ(ധിം ത തക്കിട ധിം ത തക്കിട ) अरे अरे अरेरे पीके रे पीके रे आए താന നാനാ നന താന നാനാ നന താന നാനാ നന താന നാനാ നീനന നാനാ നന നാനാ നീനന