Skip to content

Mizhiyil Meen Pidanju

Popularity · Low

YouTube

Searching YouTube...

Lyrics

[Verse 1] മിഴിയിൽ മീൻ തിടഞ്ഞു മൊഴിയിൽ തേൻ കിനിഞ്ഞു മിഴിയിൽ മീൻ തിടഞ്ഞു മൊഴിയിൽ തേൻ കിനിഞ്ഞു [Chorus] പറയൂ നിൻ നെടുവീട്ടിൽ ഒരു പൂ വിരിയും ശ്രുതിയോ ദേവി മിഴിയിൽ മീൻ തിടഞ്ഞു മൊഴിയിൽ തേൻ കിനിഞ്ഞു [Verse 2] നിന്നെ ഇന്ന് ഉണർത്താൻ പൊൻതുടിയുമായ് ആരോ പൊന്നു നിന്നെ ഇന്ന് ഉണർത്താൻ പൊൻതുടിയുമായ് ആരോ പൊന്നു [Chorus] വാടാ വിളക്കേന്തി മാതിൽ തുറന്നാരോ ശ്രീപത്മപാദം തേടുന്നു ഞാൻ സോപാനഗാനം പാടുന്നു ഞാൻ [Verse 3] മിഴിയിൽ മീൻ തിടഞ്ഞു മൊഴിയിൽ തേൻ കിനിഞ്ഞു [Chorus] പറയൂ നിൻ നെടുവീട്ടിൽ ഒരു പൂ വിരിയും ശ്രുതിയോ ദേവി മിഴിയിൽ മീൻ തിടഞ്ഞു മൊഴിയിൽ തേൻ കിനിഞ്ഞു [Verse 4] ചന്ദനവും പൂവും പൊന്നിലയിൽ നീട്ടി ആരോ പൊന്നു ചന്ദനവും പൂവും പൊന്നിലയിൽ നീട്ടി ആരോ പൊന്നു [Chorus] ഈ സന്ധ്യാപുഷ്പം പോ നീ പ്രംഗിരിക്കുമ്പോ ശാലിന മാമിൻ ഈണങ്ങളിൽ താലിച്ചതെല്ലാം സിന്ദൂരമായ് [Verse 5] മിഴിയിൽ മീൻ തിടഞ്ഞു മൊഴിയിൽ തേൻ കിനിഞ്ഞു [Chorus] പറയൂ നിൻ നെടുവീട്ടിൽ ഒരു പൂ വിരിയും ശ്രുതിയോ ദേവി മിഴിയിൽ മീൻ തിടഞ്ഞു മൊഴിയിൽ തേൻ കിനിഞ്ഞു