Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Ballaatha Jaathi
NJ, Dabzee, & Baby Jean
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
അന്നെ കൈമ കിട്ടിയാ പീഞ്ഞെടുക്കും milk സർബത്ത്
പിന്നെ ബാക്കി വന്ന ചണ്ടി പോലെ ഇല്ല ബർകത്ത്
മോനെ മുന്നിൽ പെട്ടാ ഉണ്ട കുടുങ്ങും പാഞ്ഞോ ബാക്കോട്ട്
ബെർതെ തൊള്ള ഇറക്കിയാ ചള്ള പോളിയും
നോയിക്കോ മേപ്പോട്ട്
ബല്ല ബല്ല ബല്ല
ബല്ലാത്ത ജാതി
ഓൻ ബല്ലാത്ത ജാതി
ഇബിഡില്ലാത്ത ജാതി
ആരും കൊല്ലാത്ത വ്യാധി
ഓനെ കണ്ടാ പിന്നില്ലേ
അങ്കലാപ്പിലായി പൊല്ലാപ്പിലായി
മല്ലുകെട്ടു ഹലാക്കിലെ ബല്ലേമിലായി
ചന്നം പിന്നം ഉല്ലാത്തലായി
ഗുദ്ദാമിലായി
ബല- ബല-
ബല്ലാത്ത ജാതി
ഞമ്മള് പൊല്ലാപ്പിലായി
ബല്ലാത്ത ജാതി
ഞമ്മള് പൊല്ലാപ്പിലായി
ബല്ലാത്ത ജാതി
ബല്ലാത്ത ജാതി
ബല്ലാത്ത ജാതി
ഞമ്മള് പൊല്ലാപ്പിലായി
ബല്ലാത്ത ജാതി
ബല്ലാത്ത ജാതി
ഇബിഡില്ലാത്ത ജാതി
ഹലാക്കിലായി
ബല്ലേമിലായി
ഗുദ്ദാമിലായി
അന്നെ കൈമ കിട്ടിയാ പീഞ്ഞെടുക്കും milk സർബത്ത്
പിന്നെ ബാക്കി വന്ന ചണ്ടി പോലെ ഇല്ല ബർകത്ത്
മോനെ മുന്നിൽ പെട്ടാ ഉണ്ട കുടുങ്ങും പാഞ്ഞോ ബാക്കോട്ട്
ബെർതെ തൊള്ള ഇറക്കിയാ ചള്ള പോളിയും
നോയിക്കോ മേപ്പോട്ട്
പഞ്ചാര പാത്രത്തിൽ-
എന്തന്ന്?
പാഡട്ട ചെങ്ങായി?
കൂറ്റില് പാഡ്
ബല്ലാത്ത ജാതി
ഇന്നാ പിടിച്ചോ!
പഞ്ചാര പാത്രത്തിൽ പാഞ്ഞങ്ങു കേരണ്ടാ
കജ്ജി വെട്ടും കാലും വെട്ടും
വേണ്ടി വന്നാ ചങ്കും വെട്ടും
അഞ്ചും പത്തും എറിഞ്ഞാ പോരണ വാടക പുള്ളെറ് പറയണ നോക്കണ്ട
കൊരവള്ളി പറിച്ചിറ്റ് നായ്ക്കൾക്ക് തിന്നാനിട്ടാ പുണ്യം കിട്ടും
ബാപ്പ വന്ന് ചോയിച്ചാലും മാറൂല്ലാട്ടോ ഇന്റെ മട്ടം
മുമ്പില് വന്ന് പെട്ടാ പൊന്നെ അന്ന് നിക്കും അന്റെ ചാട്ടം
മാറി നിക്ക് മാമ പോട്ടെ
കേറി നിക്ക് കാറ്റ് പോട്ടെ
ചീഞ്ഞ മുട്ടേടെ തോല് പോലൊരു മോന്ത കാട്ടി ജ്ജ് പാറി നിക്കല്ലേ
നാല് വിരലും കജ്ജി മുത്തി ഞാൻ മോത്ത് കുത്യാ ചോര തുപ്പും
പാറ വെക്കാൻ പാലം ഇട്ടാൽ മാറി നിന്നോ പല്ലെടുക്കും
അരക്കിന കീപ്പട്ട കെട്ടിയ മുണ്ട് ഞാൻ മടക്കി കുത്തിയ scene വിറയ്ക്കും
പണ്ടാരോ തന്നൊരു തുട്ടിന്റെ ബലത്തി ഭരിക്കാൻ നിക്കണ്ട
കുടുംബം വെളുക്കും
വലിച്ചിട്ട് പത്ത് മരിങ്ങത്ത്
കിട്ട്യാ കെടക്കുജ്ജി കുടുംബത്ത്
മർമ്മത്തിനിട്ട പണി കൊട്ട്
അലമ്പത്താൽ ഒരു പൊത്ത്
മലപ്പുറം കത്തി മടക്കിയേച്ച്
വെള്ളം വാങ്ങി അങ്ങ് വീത്യേക്ക്
വെല്യുപ്പാന്റെ കുട്ടി കുടിച്ചേക്ക്
തൊടച്ചേക്ക്
മുടിച്ചേക്ക്
വന്ന് വന്ന് വന്ന് വാര് വാര്
വാര് വാര്
മലബാറ് വന്ന് ജോറ് ജോറ്
ജോറ് ജോറ്
ബല്ല ബല്ല ബല്ല
ബല്ലാത്ത ജാതി
ഓൻ ബല്ലാത്ത ജാതി
ഇബിഡില്ലാത്ത ജാതി
ആരും കൊല്ലാത്ത വ്യാധി
ഓനെ കണ്ടാ പിന്നില്ലേ
അങ്കലാപ്പിലായി പൊല്ലാപ്പിലായി
മല്ലുകെട്ടു ഹലാക്കിലെ ബല്ലേമിലായി
ചന്നം പിന്നം ഉല്ലാത്തലായി
ഗുദ്ദാമിലായി
ബല- ബല-
ബല്ലാത്ത ജാതി
ഞമ്മള് പൊല്ലാപ്പിലായി
ബല്ലാത്ത ജാതി
ഞമ്മള് പൊല്ലാപ്പിലായി
ബല്ലാത്ത ജാതി
ബല്ലാത്ത ജാതി
ഇബിഡില്ലാത്ത ജാതി
ഹലാക്കിലായി
ബല്ലേമിലായി
ഗുദ്ദാമിലായി
അന്നെ കൈമ കിട്ടിയാ പീഞ്ഞെടുക്കും milk സർബത്ത്
പിന്നെ ബാക്കി വന്ന ചണ്ടി പോലെ ഇല്ല ബർകത്ത്
മോനെ മുന്നിൽ പെട്ടാ ഉണ്ട കുടുങ്ങും പാഞ്ഞോ ബാക്കോട്ട്
ബെർതെ തൊള്ള ഇറക്കിയാ ചള്ള പോളിയും
നോയിക്കോ മേപ്പോട്ട്