Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Maarante Pennalle (From "18 ")
Vaishak Sugunan
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
മാരന്റെ പെണ്ണല്ലേ, മാരിപ്പൂ ചേലല്ലേ?
തേടുന്നേ പെണ്ണേ നിൻ പൂവമ്പൻ
കാണും നേരം ചേരും നേരം
ഉള്ളാകേയും ദീപാവലി
നേരായെടി വന്നില്ലേടീ കല്യാണനാൾ
ഒന്നായിനി പോകാമെടി
ദൂരങ്ങളിൽ കാതങ്ങളിൽ
നാമെന്നുമേ ഒന്നാകവേ
താരങ്ങളോ മിന്നുന്നുണ്ടേ
മേലേ, മേലേ മുല്ലപ്പൂവായ്
താരാകാശം പൂവേകുന്നേ
വന്നേ, വന്നേ തേരിൽ വന്നേ
നിന്നേ, നിന്നേം കൊണ്ടേ പോകാൻ
ചേലായവൾ പാട്ടായവൾ
നീഹാരമായ് പൂമാലകൾ
കൂട്ടായവൾ താളങ്ങളിൽ മേളങ്ങളായ്
കാണും നേരം, ചേരും നേരം
ഉള്ളാകേയും ദീപാവലി
നേരായെടി വന്നില്ലേടീ കല്യാണനാൾ
പഞ്ചാരിയേ, ശിങ്കാരിയേ
പഞ്ചാമൃതം നീയാണെടീ
നാടാകേയും നേരുന്നിതാ പഞ്ചാരനാൾ
പഞ്ചാരിയേ, ശിങ്കാരിയേ
പഞ്ചാമൃതം നീയാണെടീ
നാടാകേയും നേരുന്നിതാ പഞ്ചാരനാൾ
കാണും നേരം, ചേരും നേരം
ഉള്ളാകേയും ദീപാവലി
നേരായെടി വന്നില്ലേടീ കല്യാണനാൾ