Skip to content

Ponnambili

Johnson, K. S. Chithra
Popularity · Low

YouTube

Searching YouTube...

Lyrics

പൊന്ന്അമ്പിളി കാത്തുനിൽക്കും, കുന്നിൻ ചെരിവിൽ... കാതിൽകുളിർ പെയ്തതാരോ, കാണാകുയിലോ... പാടുന്നെന്ന്, കിനാവിൻ, കിളിപൈതൽ... പ്രിയമാനസാ... വരില്ലേ നീ... പൊന്ന്അമ്പിളി കാത്തുനിൽക്കും, കുന്നിൻ ചെരിവിൽ... കാതിൽകുളിർ പെയ്തതാരോ, കാണാകുയിലോ... കാതോർത്തുനിന്നിവൾ കളിച്ചൊല്ലിവന്നില്ലേ... നീ കൈനീട്ടിവന്നിവൾ നിഴലായി മാഞ്ഞു നീ... കാതോർത്തുനിന്നിവൾ കളിച്ചൊല്ലിവന്നില്ലേ... നീ കൈനീട്ടിവന്നിവൾ നിഴലായി മാഞ്ഞു നീ... യാമത്തിൻ, മാനസമോ, രാകിളിയോ പാടി... കാത്തിരിക്കും, ഒരു ഗോപി ഹൃദയമോ... കുളിർമുല്ലകൾ പൂത്തു നിലാവായ്... മലർശയ്യയൊരുങ്ങുകയായി... പൊന്ന്അമ്പിളി കാത്തുനിൽക്കും, കുന്നിൻ ചെരിവിൽ... കാതിൽകുളിർ പെയ്തതാരോ, കാണാകുയിലോ... പാടുന്നെൻ പ്രാണനിൽ പ്രണയാദ്രനായ് നീയിന്നും... വന്നാലും ഞാനൊരു വനവേണുവായ്നിൽപ്പു... പാടുന്നെൻ പ്രാണനിൽ പ്രണയാദ്രനായ് നീയിന്നും... വന്നാലും ഞാനൊരു വനവേണുവായ്നിൽപ്പു... നീയുണരാൻ, വൈകുമൊരു, നാലുമണിപ്പൂവോ... കാട്ടുപൂവിൻ, മനമറിയാ മധുപനോ... കുളിരാതിരാവിന് മോഹം, ഇളം ചൂടിലാലിഞ്ഞു മയങ്ങാൻ... പൊന്ന്അമ്പിളി കാത്തുനിൽക്കും, കുന്നിൻ ചെരിവിൽ... കാതിൽകുളിർ പെയ്തതാരോ, കാണാകുയിലോ... പാടുന്നെന്ന്, കിനാവിൻ, കിളിപൈതൽ... പ്രിയമാനസാ... വരില്ലേ നീ...