Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Irulil Oru Kaithiri
Vidyasagar
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ലൈല ലൈല ലൈല ല്ലേ, ല്ലേ, ല്ലേ, ഓ
ലൈല ലൈല ലൈല ല്ലേ, ല്ലേ, ല്ലേ
ലൈല ലൈല ലൈല ല്ലേ, ല്ലേ, ല്ലേ, ഓ
ലൈല ലൈല ലൈല ല്ലേ, ല്ലേ, ല്ലേ
ഇരുളിൽ ഒരു കൈത്തിരി
പുലരും വരെ പുഞ്ചിരി
പകലിന്നിരവിൽ തെളിയും വെയിലിൽ
കാണാതെരിയും തിരി
ഇരുളിൽ ഒരു കൈത്തിരി
പുലരും വരെ പുഞ്ചിരി
പകലിന്നിരവിൽ തെളിയും വെയിലിൽ
കാണാതെരിയും തിരി
തീരുന്നൊരു വേഷം
തുടരും മറുവേഷം
എന്നും പുതുവേഷം
ഇത് തീരില്ലാ, തീരില്ലാ
സ്നേഹിക്കാൻ മാത്രം
പറയുന്നീ മനസ്സ്
ഹൃദയത്തിൻ തപസ്സ്
ഇത് തീരില്ലാ, തീരില്ലാ
ഇരുളിൽ ഒരു കൈത്തിരി
പുലരും വരെ പുഞ്ചിരി
പകലിന്നിരവിൽ തെളിയും വെയിലിൽ
കാണാതെരിയും തിരി
ചെല്ലച്ചെറുവരികൾ കവിയേ മോഹിച്ചൂ
കവിയോ കവിതയ്ക്കുളളിൽ മറ്റൊരു പ്രണയം സൂക്ഷിച്ചൂ
കൈതപ്പൂമൊട്ട് നദിയേ സ്നേഹിച്ചൂ
ഒഴുകിപ്പോകും നദിയേ നീലക്കടലോ പ്രാപിച്ചൂ
ചെല്ലച്ചെറുവരികൾ കവിയേ മോഹിച്ചൂ
കവിയോ കവിതയ്ക്കുളളിൽ മറ്റൊരു പ്രണയം സൂക്ഷിച്ചൂ
കൈതപ്പൂമൊട്ട് നദിയേ സ്നേഹിച്ചൂ
ഒഴുകിപ്പോകും നദിയേ നീലക്കടലോ പ്രാപിച്ചൂ
നിഴലും നിറങ്ങളാകും
അഴകിൻ മരാളം നീയേ
ചിരിയിൽ എൻ ജീവനാകേ
പടരും പ്രകാശം നീയേ
ഇരുളിൽ ഒരു കൈത്തിരി
പുലരും വരെ പുഞ്ചിരി
പകലിന്നിരവിൽ തെളിയും വെയിലിൽ
കാണാതെരിയും തിരി
ചിപ്പിയ്ക്കുൾ മുത്ത് തിരയേ മോഹിച്ചൂ
പായും തിരയോടാരും കേൾക്കാതെന്തോ ചോദിച്ചൂ
പൊഴിയും മഴമുത്ത് ഇലയെ സ്നേഹിച്ചൂ
ഇലയിൽ നിന്നും വഴുതിപ്പോയ് മഴയോടൊരുമിച്ചൂ
പകലിൻതലങ്ങൾ മുടും
ഇരുളിൻ നീരാളം പോലെ
പടരും എൻ ജീവനാകേ
കുളിരും ഒരോർമ്മ നീയേ
ഇരുളിൽ ഒരു കൈത്തിരി
പുലരും വരെ പുഞ്ചിരി
പകലിന്നിരവിൽ തെളിയും വെയിലിൽ
കാണാതെരിയും തിരി