Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Hridhayavum (Male Version)
Vineeth Sreenivasan
Popularity · High
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
Hey heavenly star
I love you more and more
You're the one, Aquarius
Who make my dream come true
ധും തനക്കും മനം തുടിക്കും ഉള്ളിലെന്തോ തുളുമ്പിടും
പിന്നെയെല്ലാം മറന്നിരിക്കും കള്ളനെങ്ങോ മറഞ്ഞിടും
ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ്
പാതിവായ് ആരോ മൂളുന്നില്ലേ ചെവിയിലായ്
മതിയില്ലെന്നാരോ ചൊല്ലുന്നില്ലേ മനസ്സിലായ്
തളിരുകൾ തരളമായ്പ്ര ണയമോ കലഭമായ്
ഒളിക്കുന്നുവെന്നാൽ പോലും ഉദിക്കുന്നു വീണ്ടും വീണ്ടും
കടക്കണ്ണിലാരോ സൂര്യനായ്
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ
(സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ)
ഇളമഞ്ഞിൽ ഈറനാം ആലിന്റെ ചില്ലയിൽ കിളികലൊരുപോലെ പാടി
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ
അരികിലായി വന്നു ചേരാൻ കൊതിയും
അരികിലാകുന്ന നേരം ഭയവും
എന്നാലും തോരാതെ എപ്പോഴും നെഞ്ചാകെ
നീയെന്റേതാകന്നല്ലെ താളം തുള്ളുന്നു
ധും തനക്കും മനം തുടിക്കും ഉള്ളിലെന്തോ തുളുമ്പിടും
പിന്നെയെല്ലാം മറന്നിരിക്കും കള്ളനെങ്ങോ മറഞ്ഞിടും
ഹൃദയവും
നിമിഷമായ്
കളിയൂഞ്ഞാലാടിയോ കാറ്റിന്റെ കൈകളിൽ
അവനുമായ് നിന്റെ നാണം
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ
ഇതളുരുമുന്ന പോലെ കവിളിൽ ചിറകുരുമുന്ന പോലെ കനവിൽ
ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ
നീ കൂടെ പോരാനായെൻ മൌനം വിങ്ങുന്നു
ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ്
പാതിവായ് ആരോ മൂളുന്നില്ലേ ചെവിയിലായ്
മതിയില്ലെന്നാരോ ചൊല്ലുന്നില്ലേ മനസ്സിലായ്
തളിരുകൾ തരളമായ് പ്രണയമോ കലഭമായ്