Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Nee - From "Varathan"
Sushin Shyam
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
നീ പ്രണയമോതും പേരെന്നോ?
മിഴികൾ തേടും നേരെന്നോ?
പതിയെ എന്നില്‍ പൂക്കും പൂവോ?
ഇരുളുരാവിലായ് നിലാവുപോൽ കണ്ടു ഞാനാമുഖം
എരിയും വേനലിൽ പൊഴിയും മാരിപോൽ കേട്ടു നീയാം സ്വരം
പ്രണയമേ ഞാൻ നിനക്കായി നൽകാം
പകുതിയെന്നെ പകുത്തീടവേ
പടരുവാൻ തേൻകിനാവള്ളിപോൽ വെറുതെ നിന്നെ തിരഞ്ഞീടവേ
പകരുവാൻ കാത്തു ഞാനൊരായിരം രൂപം
നീയാം കണ്ണാടിയിൽ
നീ പ്രണയമോതും പേരെന്നോ?
മിഴികൾ തേടും നേരെന്നോ?
പതിയെ എന്നിൽ പൂക്കും പൂവോ?
നീ കവിതയാകും ചേലെന്നോ?
അകമെയാളും തീയെന്നോ?
ചൊടികൾ മൂളാൻ വെമ്പും പാട്ടോ?