Skip to content

Vatteppam Club Mix (From "Mandakini")

Vaisakh Sugunan, Bibin Ashok, Anarkali Marikar
Popularity · Low

YouTube

Searching YouTube...

Lyrics

[Verse 1] അന്നൊരു നാളിൽ മിന്നണ രാവിൽ കന്നാലിക്കൂട്ടിൽ ഒരു ഉണ്ണി പിറന്നേ മഞ്ഞണി പൂക്കൾ പുഞ്ചിരിക്കുമ്പോൾ മണ്ണിന്റെ നായകൻ ഉണ്ണി പിറന്നേ [Verse 2] വിണ്ണിലോ താരകം മണ്ണിലോ ആര്യവം നെഞ്ചിലോ ഭാന്തടിയോ ഓ [Pre-Chorus] പാരാകെ പകലിരവുരും ഇടത്തിരിയുടത്തിലെ അലകളിലുടകളും ഊരാകെ പല വഴികളിലും ഇടവകകളിലൊരു ചിരിയൊരു മണ്ടതകളും ഉള്ളാകെ ഒന്നുമില്ലാവാതെയുള്ളിച്ചിലറന്നു ചെറുപടയുടെ വരവിൽ ഇതരാവാണേ നേരാണേ [Chorus] വട്ടേപ്പം എന്തെങ്കിൽ താട്ടേ ഇല്ലെങ്കിൽ ഞങ്ങളും പോട്ടേ വട്ടേപ്പം എന്തെങ്കിൽ താട്ടേ ഇല്ലെങ്കിൽ ഞങ്ങളും പോട്ടേ [Post-Chorus] വട്ടേപ്പം എന്തെങ്കിൽ താട്ടേ ഇല്ലെങ്കിൽ ഞങ്ങളും പോട്ടേ വട്ടേപ്പം എന്തെങ്കിൽ താട്ടേ ഇല്ലെങ്കിൽ ഞങ്ങളും പോട്ടേ [Verse 3] കാത്തിടുന്നവർ കാലമ്പമാകും നാൽ വരിയിലെ കണ്ണീര് മായിക്കും കണ്ണിൽ മിന്നണ കുഞ്ഞുപുഞ്ചിരി താരകങ്ങളോ പൂക്കളോ [Pre-Chorus] പാരാകെ പകലിരവുരും ഇടത്തിരിയുടത്തിലെ അലകളിലുടകളും ഊരാകെ പല വഴികളിലും ഇടവകകളിലൊരു ചിരിയൊരു മണ്ടതകളും ഉള്ളാകെ ഒന്നുമില്ലാവാതെയുള്ളിച്ചിലറന്നു ചെറുപടയുടെ വരവിൽ ഇതരാവാണേ നേരാണേ [Chorus] വട്ടേപ്പം എന്തെങ്കിൽ താട്ടേ ഇല്ലെങ്കിൽ ഞങ്ങളും പോട്ടേ വട്ടേപ്പം എന്തെങ്കിൽ താട്ടേ ഇല്ലെങ്കിൽ ഞങ്ങളും പോട്ടേ [Post-Chorus] വ