Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Ranam (Title Track)
Ajaey Shravan;Neha S. Nair;Jakes Bejoy;Saint T.F.C.
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
You made me feel Unclouded
Before I Hit the road
And you deserve All the love
Cos you're my shelter
In pain in glow
From the day we were born we were sworn to a legacy
Enemy in front of me fighting for supremacy
Pedigree of bloodstains filling up my memory
Every single hood-brain fading out in jealousy
നാൻ സൊലും ഇന്ത കഥയെ യെൻ മുനുരഗൽ പൊട്ടാ പാതായ്
ഇന്ത രതം സതം പാതായ് സില വിരാർഗാളിന് ഗീതയ്
സില പേര്യുടെ വാലിയിൽ ആനന്ദം
സില കങ്കലിന് കണ്ണീരിൽ ആനുവം
നീ സൊല്ലി കാമി ഇതു സന്ദിയർഗേൾ ഭൂമി
ഒരു സൺഡേ ഇന്ഡര് വന്ത് വിട്ടാൽ ആയുധങ്ങൾ സാമി
Bliss of the trigger fingered fizz laying bullets in the mist
Not a day to be missed (not a day to be missed)
ഇനിയെന്നു കാണും ഞാൻ ഇതു നേരമേ ഇരവൊന്നു നീളുന്നിതാ
നഗരത്തിനൻ വഴികാട്ടിയ മിഴിനാളമായ് അടയാളമറിയുന്നിതാ
ഒരേ കടൽ ഇന്നേകനായ് നീന്തിടുന്നുവോ
ഒരേ കടൽ കഥയെഴുതിയ ചിതകളിൽ ഉരുകിയ നഗരമിതോ
കുഞ്ഞോളങ്ങൾ കൈനീട്ടുന്നു പുൽകീടുന്നു നീ
വിൺതാരങ്ങൾ കൺചിമ്മുന്നു പോയ് മായുന്നോ നീ
മനം അതിൽ ഒരേ രണം
നിണം അതിൽ ഒരേ രണം
ഭയം എത്തും ഇല്ലൈന്നാൽ കുളൂറിനിൽ നടുക്കം
ദിനം ഒരു പോരാടാൻ ഇത് എങ്കൽ സ്വർഗം
ഊഞ്ചലിൽ ക്ളിന്തകൾ ഇല്ലൈ ഉയിർ മട്ടും താൻ
വെൽക്കം ട്ടോ ഡിട്രോയിറ്റ് ഇതു ഗുണ്ടർഗാളിർന്ൻ
ഭയം എത്തും ഇല്ലൈന്നാൽ കുളൂറിനിൽ നടുക്കം
ദിനം ഒരു പോരാടാൻ ഇത് എങ്കൽ സ്വർഗം
ഊഞ്ചലിൽ ക്ളിന്തകൾ ഇല്ലൈ ഉയിർ മട്ടും താൻ
വെൽക്കം ട്ടോ ഡിട്രോയിറ്റ് ഇതു ഗുണ്ടർഗാളിർന്ൻ
തെരുവുകൾ ചിലതടയവേ
പല നിനവുകൾ അതിലെരിയവെ
ചിതയതിലിരുചിറകൊടു പറവകളുയരുകയായ്
കനവുകൾ ചിരി വിതറവേ
മിഴിയിണകളിൽ വഴി തെളിയവേ
നിറനെഞ്ചിൽ ചേർക്കും കനിവേ നഗരം
മനം കുഞ്ഞോളങ്ങൾ
അതിൽ കൈ നീട്ടുന്നൂ
ഒരേ പുൽകീടുന്നു രണം നീ
നിണം വിൺതാരങ്ങൾ
അതിൽ കൺചിമ്മുന്നു
ഒരേ പോയ് മായുന്നു രണം നീ
ദിനം ഒരു സണ്ടായി ഇങേയ് ദിനം ഒരു പോരു
Everyday is a battle here walking out the door
Bullets bouncing off the walls
Kids holding guns instead of dolls
Everyday blood rains bodies dropping as it falls
മുന്നേരി വരും നാടകൾ എല്ലാം രക്ത കരൈ മട്ടും
കാങ്കൾ തോർക്കും നേരം യെമൻ ഉൻ കാത്തുവയ് തട്ടും
ഇങ്കായ് നീ ഉയരി പോലയ്ക്ക അൺ നമ്പൻ തൊട്ട
നെഞ്ചയ് തട്ടി സൊല്ലെടാ സന്ദിയർ കൂട്ടം നാങ്ങേടാ
ഒരേ നിഴൽ പാദങ്ങളോട് ചേർന്നിടുമ്പോഴും
ഒരേ തണൽ ഇനിയൊരു പകലെരിവെയിലെഴുതിയ കഥ പറയും