Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Ladki
Sithara
,
Hesham Abdul Wahab
Popularity · Low
+
Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
लड़की लड़की तू हे अम्बर से एक മിടുക്കി
तुझसे सारी शहर ഉടക്കി
लड़की लड़की तेरी काली കണ്ണൊരു खिड़की
കാതിലെകമ്മല് നീ കിടുക്കി
കണ്ടാൽ ഹാ പെണ്ണാ
ഉള്ളിനുള്ളിലൊരു
പയ്യനെന്നു തന്നെ
കരുതാൻ ആശയല്ലോ
ചേരാൻ ഹാ ചെന്നാ
കണ്ണ് കൊണ്ട് മെല്ലെ
തല്ലിടുന്ന കൊടു ഗഡിയായ് മാറിയെല്ലോ
കാലം മാറണ കോലം പേറുകയാണോ
പെണ്ണെ നീ
ഹോയ്
लड़की लड़की तू हे अम्बर से एक മിടുക്കി
तुझसे सारी शहर ഉടക്കി
लड़की लड़की तेरी काली കണ്ണൊരു खिड़की
കാതിലെകമ്മല് നീ കിടുക്കി
കുപ്പിവളക്കൈ നിറയെ
കുപ്പികളരയൊഴിനുരയേ
തെറ്റിനടക്കണ ചെക്കന്മാരുടെ
ചുണ്ടേൽ പൊകവിരിയേ
മുട്ടി വിളിക്കണ പകലെ
ചെറു വട്ട്കളനവധിപകരേ
തൊട്ടു കിടക്കണ കട്ടിലുമേലിരുന്നിരവുകളിത്പുലരേ
പലരും പല തെരുവിൽ
നിന്നെ കാണും നേരത്തെന്തോ
ചിലരെ ചില മുറിവിൽ
നീ ഉപ്പു പുരട്ടണതൊ
ചേരാത്തോരൊ വേഷോം കെട്ടി
വേലയിറക്കണ് നീ ഹോയ്
लड़की लड़की तू हे अम्बर से एक മിടുക്കി
तुझसे सारी शहर ഉടക്കി
लड़की लड़की तेरी काली കണ്ണൊരു खिड़की
കാതിലെകമ്മല് നീ കിടുക്കി
ധിരന ധിരന നാ നാരേ
ധിരന ധിരന നാ നാരേ
ധിരന ധിരനാ രേ
ധിരന നാ നാരേ
പത്തി വിരിക്കണ കൊതിയെ
പലപക്കികളിതുവഴി തിരിയേ
തൊട്ടു കൊടുക്കണൊരിത്തിരി
മോഹമതൊക്കനെ തല വിധിയെ
കൊത്തി വലിക്കണ ചിരിയെ
മിഴിവക്കിലൊരരമുഴംമെറിയേ
കൊക്കിലുടക്കണ ഹൂക്ക് കണക്കിനു
മൊഴി പലതിനി വഴിയേ
പെടുകിൽ ഭലമൊടുവിൽ
പല പേരുകൾ ചൊല്ലി വിളിക്കുമെടോ
ചൊടിയിൽ ഞൊടിയിടയിൽ
പിരിമീശമുളക്കണതോ
ആരും കാണാതോരോനേരെത്താകെ
കുഴഞിത് നീ ഹോയ്
കണ്ടാൽ ഹാ പെണ്ണാ
ഉള്ളിൽ ഉള്ളിലൊരു
പയ്യനെന്നു തന്നെ
കരുതാൻ ആശയല്ലോ
ചേരാൻ ഹാ ചെന്നാ
കണ്ണ് കൊണ്ട് മെല്ലെ
തല്ലിടുന്ന കൊടു ഗഡിയായ് മാറിയല്ലോ
കാലം മാറണ കോലം പേറുകയാണോ
പെണ്ണെ നീ ഹോയ്
लड़की लड़की तू हे अम्बर से एक മിടുക്കി
तुझसे सारी शहर ഉടക്കി (ഉടക്കി)
लड़की लड़की तेरी काली കണ്ണൊരു खिड़की
കാതിലെകമ്മല് നീ കിടുക്കി