Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Sivamallipoove
K. S. Chithra
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ശിവമല്ലി പൂവേ ഇന്നെന്തേ കോപം
കുളിരോലും കാറ്റേ ഇനിയെന്തേ മൗനം
കണിമാവിൻ കൊമ്പിൻ മേലെ
കണിമാവിൻ കൊമ്പിൻ മേലെ
കുടയോളം തിങ്കൾ പൂത്തു
കന്മദം പൂക്കും യാമമായ്
മന്മദൻ പാടും നേരമായ്
ശിവമല്ലി പൂവേ ഇന്നെന്തേ കോപം
കുളിരോലും കാറ്റേ ഇനിയെന്തേ മൗനം
നന നന നന നന
നന നന നന നന
സ്വപ്നമെൻ മിഴികളിൽ തിര ഞൊറിഞ്ഞു
സ്വർഗ്ഗമോ ശയ്യയിൽ വീണുറങ്ങി
ഹോ വീണുറങ്ങി
പാർവ്വതി മുല്ലകൾ പൂചൊരിഞ്ഞൂ
പ്രാണനിൽ പാർവണം പെയ്തലിഞ്ഞൂ
പെയ്തലിഞ്ഞു
പാലാഴിക്കരയിൽ ഞാൻ ദേവരാഗം കേട്ടു
കാളിന്ദി നദിയിൽ ഞാൻ
രാധയായ് നീരാടി
എൻ ദേവൻ എന്തിനിനിയും
പരിഭവം ചൊല്ലു നീ
ശിവമല്ലി പൂവേ ഇന്നെന്തേ കോപം
കുളിരോലും കാറ്റേ ഇനിയെന്തേ മൗനം
നാനനാനാ നാനാനനാ
നാന നാ നാനാനാ
നാനനാനാ നാനാനനാ
മംഗലം പാലയിൽ കുയിലുറങ്ങീ
മല്ലികാബാണനെൻ മെയ് പുണർന്നു
ഹോ മെയ് പുണർന്നു
ചാമരം വീശിയെൻ കൈ കുഴഞ്ഞു
ചന്ദനം തളികയിൽ വീണുറഞ്ഞു
ഹോ വീണുറഞ്ഞു
പൂവാലിപ്പെണ്ണേ മധുപനെന്തേ നൊമ്പരം
കാർകൂന്തൽ ചീകും കാട്ടുചോല തോഴി
എൻ നാഥൻ എന്തിനിനിയും
മനമിതിൽ പരിഭവം
ശിവമല്ലി പൂവേ ഇന്നെന്തേ കോപം
കുളിരോലും കാറ്റേ ഇനിയെന്തേ മൗനം
കണിമാവിൻ കൊമ്പിൻ മേലെ
കുടയോളം തിങ്കൾ പൂത്തു
കന്മദം പൂക്കും യാമമായ്
മന്മദൻ പാടും നേരമായ്
ശിവമല്ലി പൂവേ ഇന്നെന്തേ കോപം
കുളിരോലും കാറ്റേ ഇനിയെന്തേ മൗനം