Vida Chollam
Anu Pravin
Popularity · Low
YouTube
Searching YouTube...
Lyrics
വിട ചൊല്ലാൻ മരുന്നാവാൻ
വഴി മാറും സ്നേഹമായ് നാം
അടങ്ങുമോ ഓ.ഓ.ഓ
കൊഴിഞ്ഞുവോ ഓ.ഓ.ഓ
ഹാപ്പി ഡേയ്സ് ഹാപ്പി ഡേയ്സ് ഹാപ്പി ഡേയ്സ് (3)
പരിഭവങ്ങൾ പങ്കു വെച്ചില്ലേ
അനുഭവങ്ങൾ പാഠമാക്കിയില്ലേ
കനവുകൽ മെനഞ്ഞു നാം
കളിചിരി ചിലങ്കകൾ നാം
പ്രതീക്ഷ തൻ ഓ.ഓ.ഓ
പ്രഭാതമോ ഓ.ഓ.ഓ
ഹാപ്പി ഡേയ്സ് ഹാപ്പി ഡേയ്സ് ഹാപ്പി ഡേയ്സ് (3)