Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Empurane
Usha Uthup
Popularity · Moderate
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
താരേ തീയേ നെഞ്ചിൽ കത്തും കാവൽ നാളമേ...
ഈ ആളും കാറ്റിൻ കണ്ണിൽ വാഴും മായാമന്ത്രമേ...
മാരിപ്പേയേ, കാണാക്കരയെ, ആഴിത്തിര നീയേ...
ഇരുളിൻ വാനിൽ നീറും നീറാ സൂര്യനേ...
എതിരി ആയിരം, എരിയും മാനിടം
അതിരിടങ്ങളോ അടർക്കളം...
തേടുന്നു, നോറ്റുന്നു, കാക്കുന്നു, വാഴ്ത്തുന്നു
താരാധിപന്മാർ നിന്നെ...
എമ്പുരാനേ...
എമ്പുരാനേ...
എമ്പുരാനേ...
എമ്പുരാനേ...
माना तू ज़ख़्मी है, पर
ज़ुल्मी तोह ज़ुल्मी है
തേടും തോറും തെന്നിപ്പായും മാരീചൻ മാനേ...
ഈ തോരാ ശാപം പെയ്യും വിണ്ണിൻ മാ മന്നൻ താനേ...
സ്വർഗ്ഗം വാഴും ദൈവം പേറും പാപക്കറ നീയേ...
പകലിൻ വഴിയിൽ എരിയും നീ, വെൺ ശുക്രനെ...
എതിരി ആയിരം, എരിയും മാനിടം
അതിരിടങ്ങളോ അടർക്കളം...
തേടുന്നു, നോറ്റുന്നു, കാക്കുന്നു, വാഴ്ത്തുന്നു...
താരാധിപന്മാർ നിന്നെ...
എമ്പുരാനേ...
എമ്പുരാനേ...
എമ്പുരാനേ...
എമ്പുരാനേ...
എമ്പുരാനേ...
എമ്പുരാനേ...
എമ്പുരാനേ...
എമ്പുരാനേ...
माना तू ज़ख़्मी है, पर
ज़ुल्मी तोह ज़ुल्मी है
माना तू ज़ख़्मी है, पर
ज़ुल्मी तोह ज़ुल्मी है
माना तू ज़ख़्मी है, पर
ज़ुल्मी तोह ज़ुल्मी है
माना तू ज़ख़्मी है, पर
ज़ुल्मी तोह ज़ुल्मी है