Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Ivide
Prithviraj Sukumaran
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ആഴങ്ങളിൽ ദിനരാവുകൾ
അലിയുന്നിതായിതിവിടെ
ആയുസ്സിലെ ക്ഷണമാത്രകൾ
മായുന്നിതായിതിവിടെ
ആരുടെയാണീ നഗരം
എകാന്തമൂകവിപിനം
ആരുണ്ടോരാളിന്നരികെ ഹോ
ആത്മാവിനായിന്നിവിടെ
എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ
എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ
ആഴങ്ങളിൽ ദിനരാവുകൾ
അലിയുന്നിതായിതിവിടെ
ആയുസ്സിലെ ക്ഷണമാത്രകൾ
മായുന്നിതായിതിവിടെ
വീഴുന്നോരിലകൾ മൂടുന്നതിവിടെ
ജീവൻറെ ഹരിതം ചോരുന്നു വെറുതെ
ഓരോ ഋതുക്കൾ മായുന്ന ലിപികൾ
കോറുന്നു വെറുതെ കാണാതെ ഇവിടെ
തീരാതെ ഇടറും നീഹാരമണികൾ
പോഴിയുന്നതെവിടെ പോകുന്നതെവിടെ
ആരുടെയാണീ നഗരം ഹോ
എകാന്തമൂകവിപിനം
എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ
എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ
നിൽക്കാതെയോഴുകും ചലനങ്ങളിവിടെ
അജ്ഞാതയാനം തുടരുന്നതിവിടെ
ആർക്കുന്നു ചുഴലേ ഉന്മാദനഗരീ
തീരങ്ങൾ കാണാക്കടലെന്ന പോലെ
എല്ലാ മുഖങ്ങൾ ഒന്നെന്ന പോലെ
നീങ്ങുന്നു പുറമേ തീരാതെ ഇവിടെ
ആരുടെയാണീ നഗരം ഹോ
എകാന്തമൂകവിപിനം
എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ
എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ
ആഴങ്ങളിൽ ദിനരാവുകൾ
അലിയുന്നിതായിതിവിടെ
ആയുസ്സിലെ ക്ഷണമാത്രകൾ
മായുന്നിതായിതിവിടെ
ആരുടെയാണീ നഗരം
എകാന്തമൂകവിപിനം
എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ
എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ