Athmave Poo X Thalatherichavar - Afro Vibe
Rithick J
Popularity · Low
YouTube
Searching YouTube...
Lyrics
[Verse 1: Mani Pillai]
നഷ്ടം ഇതൊരിഷ്ടം
വെടിയുക ബഹുകഷ്ടം
ഈ ശീലം പാടെ മറക്കാൻ എന്നൊരു വിനിഷ്ടം
നിർത്താൻ ഇതുതക്കം
തിരിയുക പടുതുക്കം
ഇത് കാലം തെറ്റി മനസ്സിൽ കേറിയ കൂടോത്രം
[Chorus: Mani Pillai]
പറ്റിപ്പോയ് നിന്നെ മാടി വിളിച്ചത് മിച്ചം
വന്നാനാൽ മുതൽ വാഴ് വിധിനില്ലൊരു മെച്ചം
വാറ്റിപ്പോയ് വെളിച്ചം ഞങ്ങടെ ജംഗൂറ്റം
ആത്മാവേ പോ
ആത്മാവേ പോ
[Verse 2: Shishu Bhagavan]
തോനെയുണ്ട് തേരം
തീരെയില്ല വേഗം
ഇരുന്നു വേലിറങ്ങി മലവിച്ചുപോയ ദേഹം
കൊക്കിലൊത്ത കൊക്ക എടുത്തിട്ടടിഞ്ഞ ശേഷം
മിച്ചമുള്ള എച്ചിലിറ്റം പിച്ചി ഏഴുപേരും മിച്ചം
തിക്കിലിക്കി റാപ്പി നോക്കിയപ്പോ കീശ കിക്കിരി
പ്രതീക്ഷ വെച്ച തുകയും തിരിച്ചടിച്ച ഹിസ്റ്ററി
വയറ്റിലുള്ളം എന്നുമേ കൊളുത്തി വെച്ച ഇസ്തിരി
പമ്പിയാട് ലൈഡിയിന്റെ ബോഡിയിൽ പിടിച്ചിരി
വീറുവാറ്റി വീഞ്ഞു ബോട്ടിലാക്കി വിക്കും
നാട്ടിലെനിക്ക് ചീയും ഉത്തമ്പോലും ഇല്ല ചൂതാണ്
ഈ തീവണ്ടി ആറുന്ന ജീവിതത്തിനെത