Skip to content

Hallelujah

Popularity · Low

Listen

YouTube

0:00 / 0:00
Loading YouTube player...
Lyrics offset
Synced

Lyrics

ഉള്ളം പൊള്ളും ചൂടോ ആളിക്കത്തുന്നേ കള്ളം ചൊല്ലും നാവോ പൊല്ലാപ്പാകുന്നേ ശാപം സഹിക്കാൻ വയ്യ കർത്താവേ പാപം പൊറുക്ക് കൈ വിടാതെന്നേ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ സാത്താനുണ്ടേ പിന്നിൽ മുന്നോട്ടോടുന്നേ ചോരുന്നുണ്ടേ വീര്യം ധൈര്യം നൽകേണേ ഊരാക്കുടുക്കിൽ കാലിടും കൂട്ടം താൻ താൻ ഇരിക്കും കൊമ്പു വെട്ടുന്നേ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ മാന്യന്മാരെ മുന്നിൽ വന്നു ലജ്ജിച്ചോടാൻ ദിനം ആട്ടിൻ തോലും ഈ കാറ്റിൽ പാറും കാണും ചെന്നായ് മുഖം മൂടും ഇരുട്ടിൽ വീണിടും വെട്ടം നാളെ പുലർന്നാൽ ജീവിതം ദുഃഖം ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ