Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Vidathe
Nakshathra Santhosh
,
Vinayak Sasikumar
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ആ ആ ആ
ഹാ ആ ആ
ഹാ ആ ആ
വിടാതെ വിചാരം
വിടാതെ ഞാൻ
തൊടാതെ തൊടാതെ
വിദൂരം നീയും
നിറം പാടും നിശാ പൂ പോലെ
ഇരുൾ നീങ്ങാൻ സ്വയം ചുടും
മെഴുതിരിപോലെ
നിന്നെ തേടും കണ്ണുമായി താനേ
ഇന്നീ കോണിൽ നിന്നീടാൻ
ആരും നോൽക്കാ സ്നേഹനോൻമ്പായ്
കാലം തീരാൻ കാത്തിടാം
അനേകം സ്വകാര്യം
പറയുവാൻ പിടയവേ
പരാഗം തരാനായി
ഇതളുകൾ ചോക്കെ
കരൾ ഇതിൽ നൂറുമ്മകൾ
കടം തരും ഒരേ ഒരാൾ
വരും ദിനം സദാ
കിനാവായ്
നിന്നെ തേടും കണ്ണുമായി താനേ
ഇന്നീ കോണിൽ നിന്നീടാൻ
ആരും നോൽക്കാ സ്നേഹനോൻമ്പായ്
കാലം തീരാൻ കാത്തിടാം