Skip to content

Aareyum Bhava

KJ Yesudas
Popularity · Low

YouTube

Searching YouTube...

Lyrics

ആ, ആ ആരെയും ഭാവഗായകനാക്കും ആത്മ സൌന്ദര്യമാണു നീ നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ കമ്ര നക്ഷത്ര കന്യകൾ ആരെയും ഭാവഗായകനാക്കും ആത്മ സൌന്ദര്യമാണു നീ നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ കമ്ര നക്ഷത്ര കന്യകൾ ആരെയും ഭാവഗായകനാക്കും ആത്മ സൌന്ദര്യമാണു നീ ആ, ആ കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും മണ്ണിലെക്കിളിപ്പൈതലും മുളംതണ്ടിൽ മൂളുന്ന തെന്നലും ഇന്നിതാ നിൻ പ്രകീർത്തനം ആ, ആ ഈ പ്രപഞ്ച ഹൃദയ വീണയിൽ ആ, ആ ആ, ആ, ആ, ആ ആരെയും ഭാവഗായകനാക്കും ആത്മ സൌന്ദര്യമാണു നീ ആ, ആ, ആ, ആ നിൻറെ ശാലീന മൌനമാകുമീ പൊന്മണിച്ചെപ്പിനുള്ളിലായി നിൻറെ ശാലീന മൌനമാകുമീ പൊന്മണിച്ചെപ്പിനുള്ളിലായി മൂടി വച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ് ഇന്നിതാ നൃത്തലോലരായ് ആ, ആ ഈ പ്രപഞ്ച നടന വേദിയിൽ ആ, ആ ആ, ആ, ആ, ആ ആരെയും ഭാവഗായകനാക്കും ആത്മ സൌന്ദര്യമാണു നീ നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ കമ്ര നക്ഷത്ര കന്യകൾ ആരെയും ഭാവഗായകനാക്കും ആത്മ സൌന്ദര്യമാണു നീ