Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Chirapunji (From Saina Music Indie)
Nihal Sadiq
,
Hanan Shaah
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
പോകേണ്ടേ ദൂരൊരാളും കൂട്ടിനില്ലാതേ
കാണേണ്ടേ കാടുകൾ കരകൾ നിലക്കാതേ
പോകേണ്ടേ ദൂരൊരാളും കാത്തു നിൽക്കാതേ
കേൾക്കേണ്ടേ കിസ്സകൾ കഥകൾ നിലക്കാതേ-
ചിറാപുഞ്ചി മഴയത്ത് നിലാവഞ്ചി തുഴഞ്ഞെത്ത്
ചിറാപുഞ്ചി മഴയത്ത് നിലാവഞ്ചി തുഴഞ്ഞെത്ത്
ചിറാപുഞ്ചി മഴയത്ത് നിലാവഞ്ചി തുഴഞ്ഞെത്ത്
ചിറാപുഞ്ചി മഴയത്ത് നിലാവഞ്ചി തുഴഞ്ഞെത്ത്
കാർമേഘം ഒഴിഞ്ഞൂ, പൂ മെല്ലെ വിരിഞ്ഞു
കാതാകെ നീ മൂളുന്നൊരീണമോ?
കാറ്റുപോലെന്നെ മൂടണേ
വഴിയോര നേരങ്ങൾ ഏറണേ
ദൂരദൂരങ്ങൾ നിന്നെയും തേടണേ
പോകേണ്ടേ ദൂരൊരാളും കാത്തു നിൽക്കാതേ
കേൾക്കേണ്ടേ കിസ്സകൾ കഥകൾ നിലക്കാതേ
ചിറാപുഞ്ചി മഴയത്ത് നിലാവഞ്ചി തുഴഞ്ഞെത്ത്
ചിറാപുഞ്ചി മഴയത്ത് നിലാവഞ്ചി തുഴഞ്ഞെത്ത്
ചിറാപുഞ്ചി മഴയത്ത് നിലാവഞ്ചി തുഴഞ്ഞെത്ത്
ചിറാപുഞ്ചി മഴയത്ത് നിലാവഞ്ചി തുഴഞ്ഞെത്ത്