Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Peda Glass
Jassie Gift, Jyotsna Radhakrishnan, Kavya Ajit, Rahul Raj
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
പകലുകൾ പാഞ്ഞേ, കിഴക്കോട്ട്
വീ ആർ ലിവിങ് ഇൻ എ നൈറ്റ് ലൈഫു
കടവുളേ, പാര്, പടിഞ്ഞാറു
നാം കാട്ടിക്കൂട്ടും നോൺ സെൻസു
വുടാതെ പെദ്ദ ഗ്ലാസ്സ്
വാന്ഗോമേ പൊടി മാസ്സ്
പകലുകൾ പാഞ്ഞേ, കിഴക്കോട്ട്
വീ ആർ ലിവിങ് ഇൻ എ നൈറ്റ് ലൈഫു
കടവുളേ, പാര്, പടിഞ്ഞാറു
നാം കാട്ടിക്കൂട്ടും നോൺ സെൻസു
വുടാതെ പെദ്ദ ഗ്ലാസ്സ്
ബ്രേക്ക് ഓൾ ദി റൂൾസു
മോർണിംഗ് മേക് സം നോയിസ്
വീ ആർ ക്രേസി ദേശി ബോയ്സ്
ലിവിങ് ലൈക് ദി ബോസ്
വിത്ത് ദി അപ്പൻ തന്ന ക്യാഷ്
ജഗ്ഡാ ജഗ്ഡാദ വേണ്ടെടാ നന്മകനെ
വീ ആർ മല്ലൂസ് ഫ്രം ദി കേരളാ ഡേയ്
ആറ്റിറ്റ്യൂഡു പ്രോബ്ലം ആണെന്നുമേ
സ്വാഗ് ലൈഫു വെട്ടിലാകെന്നടെ
വുടാതെ പെദ്ദ ഗ്ലാസ്സ്
ഠപ്പാറു പൊരി ഗ്ലാസ്സു
ലേഡീസ് ആൻഡ് ജന്റിൽമാൻ
ദിസ് ഈസ് ദി പബ്ലിക് സർവീസ് അന്നൗൺസ്മെന്റ്
ബ്രിങ്ങ് ബാക് ദി ബേസ്
ലോകമാകെ പ്രോബ്ലെമാണെങ്കിലും
പാതിരാവിൽ പാർട്ടിയെനീങ്ങിയും
വുടാതെ പെദ്ദ ഗ്ലാസ്സ്
ഠപ്പാറു പൊരി ഗ്ലാസ്സു
വുടാതെ പെദ്ദ ഗ്ലാസ്സ്
ബ്രേക്ക് ഓൾ ദി റൂൾസു