Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Yeshu Enne Snehichathinaal
Viju Jeremiah Traven
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
യേശു എന്നെ സ്നേഹിച്ചതിനാൽ
ഞാനുമവനെ സ്നേഹിപ്പാതിനാൽ
സ്തോത്രത്തോടെ വാഴ്ത്തുമെന്നും എന്നേശുവേ
നന്ദിയോടെ വാഴ്ത്തും എന്റെ നായകനെ
എല്ലാം മുട്ടും മടങ്ങീടും നേരം
എല്ലാ നാവും ഒന്നായി ചൊല്ലും
യേശു തന്നെ
യേശു തന്നെ, കർത്താവു
രാജാധിരാജൻ എഴുന്നള്ളുമ്പോൾ
വീരനാം ദൈവം എഴുന്നള്ളുമ്പോൾ
Hosanna Hosanna
Hosanna Hosanna
Hosanna Hosanna
Hosanna Hallelujah
യേശു എന്നെ സ്നേഹിച്ചതിനാൽ
ഞാനുമവനെ സ്നേഹിപ്പാതിനാൽ
സ്തോത്രത്തോടെ വാഴ്ത്തുമെന്നും എന്നേശുവേ
നന്ദിയോടെ വാഴ്ത്തും എന്റെ നായകനെ
എല്ലാം മുട്ടും മടങ്ങീടും നേരം
എല്ലാ നാവും ഒന്നായി ചൊല്ലും
യേശു തന്നെ
യേശു തന്നെ, കർത്താവു
രാജാധിരാജൻ എഴുന്നള്ളുമ്പോൾ
വീരനാം ദൈവം എഴുന്നള്ളുമ്പോൾ
Hosanna Hosanna
Hosanna Hosanna
Hosanna Hosanna
Hosanna Hallelujah
എല്ലാം മുട്ടും മടങ്ങീടും നേരം
എല്ലാ നാവും ഒന്നായി ചൊല്ലും
യേശു തന്നെ
യേശു തന്നെ, കർത്താവു
രാജാധിരാജൻ എഴുന്നള്ളുമ്പോൾ
വീരനാം ദൈവം എഴുന്നള്ളുമ്പോൾ
Hosanna Hosanna
Hosanna Hosanna
Hosanna Hosanna
Hosanna Hallelujah
Hosanna Hallelujah
Hosanna Hallelujah