Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Kadalil Kan Mashi Female
Nivas, Divya Ramani, Anoop Menon
Popularity · Moderate
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
കടലിൽ കണ്മഷി പോലെ കനവിൽ പെൺകിളി പോലെ
കാത്തിരിക്കാൻ കൂട്ടു പോകും കുരുവികളേ
വയലിൽ നെന്മണി പോലെ ചിമിഴിൻ ചെറു ചിരി പോലെ
ഓർത്തു വയ്ക്കാൻ കൂട്ടു പോരും കുയിലുകളേ
ഒരു കിളിമകളോടു വെറുതെ
കഥ പറയുകയാണു മിഴികൾ
നറു നിലവൊളി വീണ കുളിരല ചൂടി
രാവിൽ നീരമോളമിളകിയ
കടലിൽ കണ്മഷി പോലെ കനവിൽ പെൺകിളി പോലെ
കാത്തിരിക്കാൻ കൂട്ടു പോകും കുരുവികളേ
വയലിൽ നെന്മണി പോലെ ചിമിഴിൻ ചെറു ചിരി പോലെ
ഓർത്തു വയ്ക്കാൻ കൂട്ടു പോരും കുയിലുകളേ
കാറ്റിൽ ചേരും ഗന്ധം അതു ഏതോ ജന്മ ബന്ധം
മനു വീണാ നാദം പുൽകും കളിവീണപ്പെണ്ണേ ചൊല്ലൂ
ഇവനെന്നും കാതിൽ മൂളും ശ്രുതി ചേരാ ഗാനം ഏതോ
നിഴലുകൾ കുറുകും നെഞ്ചിൽ കുളിരല വരവായി
നിറചിരിയുതിരും ചുണ്ടിൽ പകലൊളി വരവായി
അണിവിരലിൻ തുമ്പിൽ ചേരും ചെറു തണുവിൻ സ്നേഹത്തൂവൽ
ഒരു മായാ ജാലം തീർക്കും കാണാ സൂര്യൻ നീ
നിറ മാനത്തിൽ ചോപ്പിൽ മദമാർമുന്തിരി നീരിൽ
ഇനി ഞാനും നീയും മാത്രം
നഗരം നീന്തും രാവിൽ നടനം തുടരും കാട്ടിൽ
ഇനി എന്നും നീയും കൂടെ
കടലിൽ കണ്മഷി പോലെ കനവിൽ പെൺകിളി പോലെ
കാത്തിരിക്കാൻ കൂട്ടു പോകും കുരുവികളേ
വയലിൽ നെന്മണി പോലെ ചിമിഴിൻ ചെറു ചിരി പോലെ
ഓർത്തു വയ്ക്കാൻ കൂട്ടു പോരും കുയിലുകളേ
ഒരു കിളിമകളോടു വെറുതെ
കഥ പറയുകയാണു മിഴികൾ
നറു നിലവൊളി വീണ കുളിരല ചൂടി
രാവിൽ നീരമോളമിളകിയ
കടലിൽ കണ്മഷി പോലെ കനവിൽ പെൺകിളി പോലെ
കാത്തിരിക്കാൻ കൂട്ടു പോകും കുരുവികളേ
വയലിൽ നെന്മണി പോലെ ചിമിഴിൻ ചെറു ചിരി പോലെ
ഓർത്തു വയ്ക്കാൻ കൂട്ടു പോരും കുയിലുകളേ
കാത്തിരിക്കാൻ കൂട്ടു പോകും കുരുവികളേ
ഓർത്തു വയ്ക്കാൻ കൂട്ടു പോരും കുയിലുകളേ