Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Parayatheariyathe
Deepak Dev
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
പറയാതെ അറിയാതെ നീ പോയതല്ലേ
ഒരു വാക്ക് മിണ്ടാഞ്ഞതല്ലേ
ഒരു നോക്ക് കാണാതെ നീ പോയതല്ലേ
ദൂരേക്ക് നീ മാഞ്ഞതല്ലേ
സഖിയേ നീ കാണുന്നുവോ
എൻ മിഴികൾ നിറയും നൊമ്പരം
എന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ
അന്നു നാം തങ്ങളിൽ പിരിയും രാവിൽ
എന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ
അന്നു നാം തങ്ങളിൽ പിരിയും രാവിൽ
പറയാതെ അറിയാതെ നീ പോയതല്ലേ
ഒരു വാക്ക് മിണ്ടാഞ്ഞതല്ലേ
ഒരു നോക്ക് കാണാതെ നീ പോയതല്ലേ
ദൂരേക്ക് നീ മാഞ്ഞതല്ലേ
സഖിയേ നീ കാണുന്നുവോ
എൻ മിഴികൾ നിറയും നൊമ്പരം
എന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ
അന്നു നാം തങ്ങളിൽ പിരിയും രാവിൽ
എന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ
അന്നു നാം തങ്ങളിൽ പിരിയും രാവിൽ
കണ്ടു തന്നിൽ ഒന്നു കണ്ടു
തീരാമോഹങ്ങൾ തേടി നാം
മെല്ലെ സ്വപ്നം പൂവണിഞ്ഞു
മായാവർണങ്ങൾ ചൂടി നാം
ആവർണമാകവെ പാർമ്മഴവില്ലുപോൽ
മായുന്നുവോ മൽസഖി
എന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ
അന്നു നാം തങ്ങളിൽ പിരിയും രാവിൽ
എന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ
അന്നു നാം തങ്ങളിൽ പിരിയും രാവിൽ
കാറും കോളും മായുമെന്നോ
കാണാതിരങ്ങൾ കാണുമോ
വേനൽ പൂവേ നിന്റെ നെഞ്ചിൽ
വേളിപ്പൂക്കാലം പാടുമോ
നീയില്ല എങ്കിലും
ജന്മമിങ്ങിന്തി നാൻ
എൻ ജീവനെ ചൊല്ലു നീ
എന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ
അന്നു നാം തങ്ങളിൽ പിരിയും രാവിൽ
എന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ
അന്നു നാം തങ്ങളിൽ പിരിയും രാവിൽ
പറയാതെ അറിയാതെ നീ പോയതല്ലേ
ഒരു വാക്ക് മിണ്ടാഞ്ഞതല്ലേ
ഒരു നോക്ക് കാണാതെ നീ പോയതല്ലേ
ദൂരേക്ക് നീ മാഞ്ഞതല്ലേ
സഖിയേ നീ കാണുന്നുവോ
എൻ മിഴികൾ നിറയും നൊമ്പരം
എന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ
അന്നു നാം തങ്ങളിൽ പിരിയും രാവിൽ
എന്നുമോർക്കുന്നുവോ എന്നുമോർക്കുന്നുവോ
അന്നു നാം തങ്ങളിൽ പിരിയും രാവിൽ