Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Kudamattam Palli
Jakes Bejoy
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ഏദൻ തോട്ടം വീട്
ഇത് സ്നേഹം പൂക്കും മേടും
ഇതിലാനന്ദത്തിൽ ചേരാം
എല്ലാരും വന്നീടു
ആഘോഷത്തിൽ കൂടും
തിരു കാരുണ്യത്തെ നേടൂ
മണി മേടിൻമുറ്റത്തിന്നായെല്ലാരും ഒത്താണ്
എല്ലാം തന്നോന്‍ അർപ്പിക്കുന്നേ കുർബാന
വാണീടുന്നേ ഓശാന
താനെ നേ നെ നോ
താനെ നേ നെ നോ
താനെ നേ നെ നോ
താനെ നേ നെ നോ
കുടമറ്റം പള്ളിടെ കുരിശുൻമേൽ മാനത്തെ
മേഘങ്ങൾ കുമ്പിട്ടു മുത്തുന്നുണ്ടേ
കനിവോടെ വാഴുന്ന മിഖായൽ മാലാഖ
കടുവാക്കുന്നേക്കാർക്ക് കൈത്താങ്ങുണ്ടേ
യെരുശലേമിലുണ്ണി പിറന്നൊരുത്തമ
നാളിൽ വാഴ്ത്തലുമായി
മീനച്ചിലാറിൻ ഇരുക്കരക്കാരെ
ഇടവകക്കാരെ ഈ വഴി വാ
കുടമറ്റം പള്ളിടെ കുരിശുൻമേൽ മാനത്തെ
മേഘങ്ങൾ കുമ്പിട്ടു മുത്തുന്നുണ്ടേ
താനെ നേ നെ നോ
താനെ നേ നെ നോ
താനെ നേ നെ നോ
താനെ നേ നെ നോ
പാലായിലെ തൂമണ്ണിതിൽ
വിത്തേകിയാൽ പത്തേകിടും
പുൽമാടവും പൂ മേടയും
ഉള്ളങ്ങളാലൊന്നായിടും
അതിരില്ലാത്ത സ്നേഹംകൊണ്ട് ആരാരെയും
ഓടിടുമി ഒരു നാടിന്നകം
അതിൽ ആനന്ദത്തോടൊത്തു കൂടിടുവാൻ
വരവേൽക്കുന്നിതാ ഈ വീടിന്ന് അകം
കാറ്റേ ഏലം കാറ്റേ
ഏലമലെ നിന്നെത്തണ പൂങ്കാറ്റേ
കണ്ടോ പൂമാനത്തിൻ അതിരുകളോളം വർണ്ണവികാരങ്ങൾ
കണ്ണഞ്ചും താരങ്ങൾ
ഒളിമിന്നണ നാളാണെ
ഇതിലെ അണയ് പകരും
ഒരു മധുര ലഹരി നുരയും ഹേ
കുടമറ്റം പള്ളിടെ കുരിശുൻമേൽ മാനത്തെ
മേഘങ്ങൾ കുമ്പിട്ടു മുത്തുന്നുണ്ടേ
കനിവോടെ വാഴുന്ന മിഖായൽ മാലാഖ
കടുവാക്കുന്നേക്കാർക്ക് കൈത്താങ്ങുണ്ടേ
താനെ നേ നെ നോ
താനെ നേ നെ നോ
താനെ നേ നെ നോ
താനെ നേ നെ നോ